• Text
  • Text

101 SANJAYAN PHALITHANGAL

By : SANJAYAN



Book : 101 SANJAYAN PHALITHANGAL
Author: SANJAYAN
Category : Humour
ISBN : 9788126412662
Binding : Normal
Publishing Date : 04-02-17
Publisher : LITMUS
Edition : 3
Number of pages : 48
Language : Malayalam
Paper Back

Publisher: LITMUS
₹36.00 ₹40.00 10% off





Book Summary

സഞ്ജയന്റെ പല രചനകളില്‍ നിന്നായി രവി പുലിയന്നൂര്‍ സമാഹരിച്ചിരിക്കുന്ന ഫലിതങ്ങളാണ് 101 സഞ്ജയന്‍ ഫലിതങ്ങള്‍. തമാശയുടെ ആ മഹാലോകത്തേക്കുള്ള ഒരു കൊച്ചു വാതിലാണിത്. ഒരു രസികന്‍ വാതില്‍! ചില സാമ്പിളുകള്‍ : 'പ്രാസംഗികന്‍: ആകപ്പാടെ ആലോചിക്കുമ്പോള്‍ നമ്മള്‍ എന്തു വിഡ്ഢികളാണ്. ഒരു സാമാജികന്‍ : ഏകവചനം മതി സര്‍! പ്രാസംഗികന്‍ : ശരി. ആകപ്പാടെ ആലോചിക്കുമ്പോള്‍ താന്‍ എന്തൊരു വിഡ്ഢിയാണ്.' 'ക ണ്ണാ.' 'ഓയ്.' 'നീയവിടെയുണ്ടോ?' 'ഉണ്ട്.' 'നിനക്കൊന്നും പറ്റീട്ടില്ലല്ലോ?' 'എന്തു പറ്റാന്‍?' 'ശരി. എന്നാല്‍ എന്റെ വെടി കൊണ്ടത് പന്നിക്കുതന്നെ.'

WRITE A REVIEW

Product name: 101 SANJAYAN PHALITHANGAL

Review title:



Your Ratings:

Your Message:




Book Reviews

  good
By sanjai Devarajan
i need this book


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0