• Text
  • Text

CHERUKIDA SAMRAMBHANGALILE VIJAYA MATHRUKAKAL

By : BAIJU NEDUMKERY



Book : CHERUKIDA SAMRAMBHANGALILE VIJAYA MATHRUKAKAL
Author: BAIJU NEDUMKERY
Category : Business & Management
ISBN : 9789389463453
Binding : Normal
Publishing Date : 09-05-2019
Publisher : SAIKATHAM BOOKS
Edition : 1
Number of pages : 250
Language : Malayalam
Paper Back

Publisher: SAIKATHAM BOOKS
₹225.00 ₹250.00 10% off





Book Summary

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. നാനോ കുടുംബസംരംഭങ്ങള്‍ക്ക് അനുമതി നല്‍കുക വഴി ഗവണ്‍മെന്റ് വീടുകളില്‍ ഉപജീവന വ്യവസായങ്ങള്‍ ആരംഭിക്കാന്‍ അവസരം ഒരുക്കി. കെ-സ്വിഫ്റ്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. തൊഴിലിടങ്ങള്‍ അരക്ഷിതമാകുന്ന ഈ കാലത്ത് സംരംഭങ്ങളിലൂടെയുള്ള സ്വാശ്രയത്വം പുതിയ അതിജീവനമാതൃകയാകുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്നതും വിജയസാധ്യതയുള്ളതും, നൂതനവുമായ 51 സംരംഭങ്ങളുടെ സമഗ്ര വിവരണം ഉള്‍ക്കൊള്ളുന്നതാണ് ഈ പുസ്തകം. സാങ്കേതിക വിദ്യകള്‍, പരിശീലനങ്ങള്‍, യന്ത്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സിംഗ്, സബ്‌സിഡി, മാര്‍ക്കറ്റിംഗ് തുടങ്ങി, സംരംഭകത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെല്ലാം പരാമര്‍ശിക്കുന്ന പുസ്തകം സംരംഭകര്‍ക്കൊരു മുതല്‍ക്കൂട്ടാണ്.

WRITE A REVIEW

Product name: Cherukida Samrambhangalile Vijaya Mathrukakal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0