• Text
  • Text

GANITHA SASTHRAM QUIZ II

By : JOHNY JOHN VEMBILLY



Book : GANITHA SASTHRAM QUIZ II
Author: JOHNY JOHN VEMBILLY
Category : Mathematics
ISBN : 9789382909859
Binding : Normal
Publishing Date : 14-05-2019
Publisher : SAIKATHAM BOOKS
Edition : 2
Number of pages : 65
Language : Malayalam
Paper Back

Publisher: SAIKATHAM BOOKS
₹59.00 ₹65.00 9% off





Book Summary

കണക്ക് കൂട്ടുവാന്‍ ഏറ്റവും അത്യാവശ്യം വേഗവും കൃത്യതയുമാണ്. ഇതിന് കഴിയുന്നവര്‍ മാത്രമാണ് ജീവിതത്തിന്റെ ഉന്നതങ്ങളില്‍ എത്തിയിട്ടുള്ളത്. പൊതുവെ പ്രശ്‌നക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന ഗണിതം ഏറ്റവും ലഘുവായ രീതിയില്‍ വളരെ രസകരമായി പറഞ്ഞ് തരികയാണ് ഈ പുസ്തകത്തിലൂടെ. ചെറിയ ചോദ്യങ്ങളും ഏത് പ്രായക്കാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയില്‍ ഉദാഹരണങ്ങളും ചിത്രങ്ങളും ചാര്‍ട്ടുകളും ടേബിളുകളും ഉപയോഗിച്ചുള്ള ഉത്തരങ്ങളും ഇതിലുണ്ട്. ചോദ്യോത്തര രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ചെറിയ പുസ്തകം, കൊച്ചു കുട്ടികള്‍ മുതല്‍ ഗണിതാധ്യാപകര്‍ക്ക് വരെ ഒരു കൈപ്പുസ്തകമാണ്. യന്ത്ര സഹായമില്ലാതെ കണക്ക് കൂട്ടാന്‍ പഠിപ്പിക്കുകയും ഏറ്റവും ലഘുവായി ഗണിതം പറഞ്ഞ് തരികയും ഗണിതശാസ്ത്രത്തിന്റെ പൊതു വിജ്ഞാനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പുസ്തകം.

WRITE A REVIEW

Product name: Ganitha Sasthram Quiz II

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0