• Text
  • Text

INIYUM PARAYANUND

By : BINOY VISWAM



Book : INIYUM PARAYANUND
Author: BINOY VISWAM
Category : Articles
ISBN : 9789389463019
Binding : Normal
Publishing Date : 08-05-2019
Publisher : SAIKATHAM BOOKS
Edition : 1
Number of pages : 150
Language : Malayalam
Paper Back

Publisher: SAIKATHAM BOOKS
₹135.00 ₹150.00 10% off





Book Summary

രാജ്യം കടന്നുപോകുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍. എഴുത്ത് പലപ്പോഴും പിടിതരാത്ത ഒരാശ്വാസമാണ് അദ്ദേഹത്തിന്. ജീവിതത്തില്‍ കണ്ടുമുട്ടിയ പ്രശസ്തരും അല്ലാത്തവരുമായ മനുഷ്യരെ പറ്റിയുള്ള ഓര്‍മ്മ ചിത്രങ്ങളും ഈ താളുകളില്‍ ഉണ്ട്. ശ്രീ ബിനോയ് വിശ്വത്തിന്റെ ഈ പുതിയ പുസ്തകത്തില്‍ രാഷ്ട്രീയവും സാമൂഹികവും സാംസ്‌ക്കാരികവുമായ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. വ്യക്തമായ നിലപാടുകളുടെ പ്രകാശം അവയെ ഹൃദയാകര്‍ഷകമാക്കുന്നു. എഴുത്തുവഴികളിലും പ്രഭാഷണവേദികളിലും ഒരുപോലെ ശ്രദ്ധേയനായ ശ്രീ ബിനോയിയുടെ പുതിയ പുസ്തകം വര്‍ത്തമാനകാലത്തിന്റെ ആസുരസന്ധികള്‍ ശക്തമായി അവതരിപ്പിക്കുന്നു. പുതിയ വിഭാതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പുലര്‍ത്തുന്നു.

WRITE A REVIEW

Product name: Iniyum Parayanund

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0