• Text
  • Text

RAMANUM VALMEEKIUM NJANUM

By : K V MOHANAKUMAR



Book : RAMANUM VALMEEKIUM NJANUM
Author: K V MOHANAKUMAR
Category : Articles
ISBN : 9789388343930
Binding : Normal
Publishing Date : 18-06-2019
Publisher : SAIKATHAM BOOKS
Edition : 1
Number of pages : 160
Language : Malayalam
Paper Back

Publisher: SAIKATHAM BOOKS
₹144.00 ₹160.00 10% off





Book Summary

രാമനില്‍ തുടങ്ങി ക്ലിന്റിലേക്ക് നീളുന്ന ആശയലോകത്തിലൂടെയുള്ള സഞ്ചാരമാണ് ഈ ലേഖനസമാഹാരം. താന്ത്രിക ബുദ്ധിസത്തിന്റെ, പ്രണയത്തിലും രതിയിലും വേരൂന്നിയ ജൈവഅവബോധവും ഗോവര്‍ദ്ധനങ്ങളെ ഇല്ലാതാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികളും മുഖ്യധാരാ ജീവിതത്തിന്റെ അധിനിവേശത്താല്‍ സ്വത്വം നഷ്ടമാകുന്ന ചോലനായ്ക്കരുടെ ജീവിതവും ഉള്‍പ്പെടെ സമകാലിക യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള എഴുത്തുകാരന്റെ എത്തിനോട്ടമാണ് ഈ സമാഹാരത്തിലെ മിക്ക ലേഖനങ്ങളും. ഒപ്പം എഴുത്തിന്റെയും ദേശത്തനിമകളുടെയും അപൂര്‍വ സൗഹൃദങ്ങളുടെയും അകം പുറം കാഴ്ചകളിലൂടെ ഒരു സുദീര്‍ഘ സഞ്ചാരം വ്യത്യസ്തത പുലര്‍ത്തുന്ന പതിനാറ് രചനകള്‍ ഉള്‍ക്കൊ ള്ളുന്ന സമാഹാരം.

WRITE A REVIEW

Product name: Ramanum Valmeekium Njanum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0