• Text
  • Text

RICH DAD POOR DAD: WHAT THE RICH TEACH THEIR KIDS ABOUT MONEY THAT THE POOR AND MIDDLE CLASS DO NOT

By : ROBERT T KIYOSAKI



Book : RICH DAD POOR DAD: WHAT THE RICH TEACH THEIR KIDS ABOUT MONEY THAT THE POOR AND MIDDLE CLASS DO NOT
Author: ROBERT T KIYOSAKI
Category : Business & Management, Vocal For Local
ISBN : 9781612680019
Binding : Normal
Publishing Date : 09-08-2017
Publisher : PLATA
Edition : 1
Number of pages : 336
Language : English
Paper Back

Publisher: PLATA
₹539.00 ₹599.00 10% off





Book Summary

Rich Dad Poor Dad is Robert's story of growing up with two dads — his real father and the father of his best friend, his rich dad — and the ways in which both men shaped his thoughts about money and investing. The book explodes the myth that you need to earn a high income to be rich and explains the difference between working for money and having your money work for you.

WRITE A REVIEW

Product name: Rich Dad Poor Dad: What the Rich Teach Their Kids About Money That the Poor and Middle Class Do Not

Review title:



Your Ratings:

Your Message:




Book Reviews

  ജീവിത വിജയത്തിനായി ഒരു സാമ്പത്തിക ശാസ്ത്രം
By Jithin Varghese
റോബർട്ട് കിയോസാക്കി തൻറെ ആദ്യ പുസ്തകത്തിലൂടെ പറയുന്നത് ഒരേ ഒരു കാര്യമാനിത് നിങ്ങൾ പൈസയ്ക് വേണ്ടി പണി എടുക്കുന്നതിനു പകരം നിങ്ങൾക്കു വേണ്ടി പൈസ പണി എടുപ്പിക്കണം. പുസ്തകത്തിന്റെ തല കേട്ട് പോലെ രണ്ട് അച്ഛന്മാരുടെ കഥയാണ് ഇദ്ദേഹം പറയുന്നത്, പ്രതേകിച്ചു അവരുടെ സാമ്പത്തിക വീക്ഷണം. കുട്ടികാലത് ഇദ്ദേഹം ഒരു ചോദ്യം ചോദിക്കുന്നു, എങ്ങനെ പണക്കാരൻ ആകാം എന്ന്, അദ്ധ്യാപകനായ സ്വന്തം അച്ഛൻ സാധാരണ കാരനായ എല്ലാ മാതാപിതാക്കളെയും പോലെ സ്വന്തം മകനോട് പറഞ്ഞു, നല്ല പോലെ പഠിക്കുക, നല്ല ഉദ്യോഗം നേടുക, അതിൽ നിന്ന് സത്യസന്ധമായ രീതിയിൽ സമ്പാദിക്കൂ. തൻറെ സുഹൃത്തിന്റെ അച്ഛൻ ഒരു ധനികനാണ് (കോടേശ്വരനല്ല ലക്ഷാധിപതി) ഈ ചോദ്യത്തിന് പക്ഷെ വേറെ ഒരു ഉത്തരമാണ് നല്കുന്നത് അതാണ് എങ്ങനെ പൈസ നമ്മുക്ക് വേണ്ടി പണിയെടുപ്പികാം എന്ന്. സംഭവം അമേരിക്കൻ സമ്പദ് കടനയെ അടിസ്ഥാനമാക്കിയാണ് എഴുതിയിക്കുന്നതെങ്കിലും ഇപ്പോഴത്തെ നമ്മുടെ രാജ്യത്തിൻറെ സമ്പത് കടന്ന വെച്ച ഇദ്ദേഹത്തിന്റെ ഉപദേശങ്ങൾ നമ്മുക്കും പറ്റിയതാണ്. സ്വന്തം അച്ഛൻ നമ്മുടെ സ്വന്തം മാതാപിതാക്കൾ തരുന്ന അതേ ഉപദേശം കൊടുക്കുമ്പോൾ പണക്കാരനായ അച്ഛൻ അതിനെ എതിർക്കുകയ്യും പകരം പ്രാവൃത്തികമായ ഉപദേശങ്ങൾ കൊടുക്കുന്നു. നമ്മളും കേട്ട് പല സാമ്പത്തിക ഉപദേശങ്ങളെയും പണക്കാരനായ അച്ഛൻ മാറ്റി തിരുത്തുന്നു. ഇതിൽ പ്രതിവാദിക്കുന്ന ഒരു സത്യമുണ്ട്, സ്കൂളുകളിൽ സാമ്പിത്തക ശാസ്ത്രം മാത്രമേ പടിപികുന്നുല്ലു, എന്നാൽ ജിവിതത്തിൽ ഉപകാര പ്രദമായ പാഠം പഠിപ്പികുനില്ല, പൈസയെ കുറിച്ചുള്ള പാഠം. ഈ പാഠം പഠിച്ചവർ പണക്കാരും, പഠിക്കാത്തവരായ മിഡ്‌ഡിൽ ക്ലാസ്സുകാർ പ്രാരഭടങ്ങളുടെ ഇടയിൽ വട്ടം കറങ്ങുന്നതും, ദരിദ്രർ ദരിദ്രരായി തുടരുന്നതും ഇതു കൊണ്ടാണ്. രണ്ട് പേർക്കും കിട്ടുന്ന പൈസ ഉപയോഗിക്കാൻ അറിയത്തില്ല. അത് അറിയാവുന്നവർ ഇവരെ പോലെ liabilities കൂട്ടുന്നില്ലാ പകരം assets കൂടുകയാണ് ചെയുന്നത്. ഈ assets അവർക്ക് പൈസ തന്നുകൊണ്ടിരികും. liabilities താരത്തില പകരം നഷ്ട പെടുകയാണ് ചെയുന്നത്, ഈ നഷ്ടം നികത്താൻ അവർ പൈസക്ക് വേണ്ടി അദ്വാനിക്കുന്നു. നമ്മുടെ ജീവിതത്തിലും പൈസക്കു വേണ്ടി പണിയെടുക്കാനോ അതോ നമ്മക്കു വേണ്ടി പൈസ പണിയെടുക്കണോ എന്ന് ചോദ്യം വരും. ഈ പുസ്തകം വായിക്കുന്നവർക് ആ ചോദ്യത്തിന്റെ ഉത്തരം അറിയാം, അവർ ധനികരാകും, അവർ ജീവിതത്തിൽ വിജയിക്കും. നിങ്ങൾക്കും ആകണമെങ്കിൽ റിസ്കുകൾ എടുക്കാൻ ധൈര്യം ഉണ്ടങ്കിൽ നിങ്ങൾക്ക് പറ്റിയ പുസ്തകമാണിത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0