• Text
  • Text

SWAYAM PACHAKAMITHRAM

By : MRS K M MATHEW



Book : SWAYAM PACHAKAMITHRAM
Author: MRS K M MATHEW
Category : Cookery
ISBN : NOISBN00016
Binding : Normal
Publishing Date : 31-05-2016
Publisher : MANORAMA PUBLICATION
Edition : 7
Number of pages : 232
Language : Malayalam
Paper Back

Publisher: MANORAMA PUBLICATION
₹171.00 ₹190.00 10% off





Book Summary

വളരെ ചുരുങ്ങിയ കാലം കൊണ്ട് അനേകായിരം പ്രതികൾ വിറ്റഴിഞ്ഞ മികച്ച ഒരു പാചക ശാസ്ത്രഗ്രന്ഥമാണ് മിസ്സിസ് കെ. എം. മാത്യു തയ്യാറാക്കിയ സ്വയംപാചകമിത്രം. 196 കുറിപ്പുകൾ അടങ്ങിയ ഈ പുസ്തകത്തിൽ പച്ചക്കറികൾ, മീൻ വിഭവങ്ങൾ, ഇറച്ചി വിഭവങ്ങൾ, മുട്ട, സാദവും നൂഡിൽസും സൂപ്പുകൾ അച്ചാറും ചമ്മന്തിയും, മധുരപലഹാരങ്ങൾ, എരിവുള്ള പലഹാരങ്ങൾ, പാനീയങ്ങൾ, പുഡ്ഡിഗും ഫ്രൂട്ട് സാലഡും പായസം തുടങ്ങിയ ഭക്ഷണ ഇനങ്ങളുടെ പാചകകുറിപ്പുകളാണ് ഉള്ളത്. അടുക്കളയിൽ ഭിന്നരുചിയുടെ ലോകം സൃഷ്ടിക്കാൻ സഹായിക്കുന്നതാണ് ഈ കുറിപ്പുകളെല്ലാം.

WRITE A REVIEW

Product name: SWAYAM PACHAKAMITHRAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0