• Text
  • Text

AYYAPPANUM KOSHIYUM

By : SACHY



Book : AYYAPPANUM KOSHIYUM
Author: SACHY
Category : Screenplay
ISBN : 9789392936142
Binding : Normal
Publishing Date : 29-07-2022
Publisher : TRISSUR CURRENT BOOKS
Edition : 1
Number of pages : 216
Language : Malayalam
Paper Back

Publisher: TRISSUR CURRENT BOOKS
₹293.00 ₹325.00 10% off





Book Summary

ചുരവും ഭവാനിപ്പുഴയും ശിരുവാണിപ്പുഴയും വിശാലമായ കൃഷിയിടങ്ങളും എല്ലാം ചേർന്ന അട്ടപ്പാടിയുടെ പ്രകൃതിഭംഗിയിൽ വീഴുന്ന പകയുടെയും അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും ദുരന്തമാണ് അയ്യപ്പനും കോശിയും എന്ന സിനിമ. അട്ടപ്പാടിയുടെ നാട്ടുമൊഴികളും സംഗീതവും കുടിയേറ്റത്തിന്റെ ആജ്ഞാശക്തിയുടെ മുഴക്കവുമുള്ള ഈ സിനിമ മലയാളത്തിലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ സിനിമയുടെ വൻ വിജയമാണ്. സച്ചി എന്ന സംവിധായകന്റെ അവസാനത്തെ സിനിമ. അയ്യപ്പനെന്ന പോലീസുകാരന്റെ ധീരതയും ശക്തിയും ധാർമ്മികതയും കോശിയുടെ പണത്തിന്റെയും അധികാരത്തിന്റെയും യൗവന ധൂർത്തുമാണ് ഈ സിനിമയുടെ സംഘർഷം. കോശിയെയും അയ്യപ്പനെയും രൂപപ്പെടുത്തിയ സച്ചിയുടെ വേർപാട് മലയാള സിനിമയ്ക്ക് ലഭിക്കുമായിരുന്ന ഒട്ടനവധി പകർന്നാട്ടങ്ങളുടെ നഷ്ടം കൂടിയാണ്. അയ്യപ്പനും കോശിയും നമ്മുടെ ദൃശ്യപഥത്തിൽ പുതിയൊരു അനുഭവമാണ്.

WRITE A REVIEW

Product name: Ayyappanum Koshiyum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0