• Text
  • Text



Book : UDAL
Author: RATHEESH RAGHUNANDAN
Category : Screenplay
ISBN : 9789356435445
Binding : Normal
Publishing Date : 05-01-2023
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

മനുഷ്യ ഉടലിലെ പ്രാകൃതമായ സംഘർഷങ്ങളാവിഷ്കരിക്കുകയാണ് ഉടൽ എന്ന ചിത്രത്തിലൂടെ. ഏകാന്തത, ലൈംഗികത, സംഘർഷം എന്നീ മനുഷ്യാനുഭവങ്ങളെ തൻമയത്തത്തോടുകൂടി അവതരിപ്പിക്കാൻ രതീഷ് രഘുനന്ദൻ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു വീട്ടിൽ ഒരു രാത്രിയിൽ അതിജീവനത്തിന് വേണ്ടി നടക്കുന്ന പോരാട്ടമാണ് ഈ ചിത്രത്തിന്റെ ആധാരം. പുതുമുഖ സംവിധായകൻ എന്നതിലുപരിയായി മികച്ച ഒരു തിരക്കഥാകൃത്ത് എന്ന വിശേഷണം കൂടി രതീഷ് രഘുനന്ദന് അനുയോജ്യമാണെന്ന് ഈ തിരക്കഥയിലൂടെ മനസ്സിലാക്കാം. അടുത്തത് എന്താണ് സംഭവിക്കുക എന്ന ആകാംഷയോടെ, ഓരോ രംഗവും ത്രില്ലടിപ്പിക്കുന്ന അവസ്ഥയിലൂടെ, സിനിമ കാണുന്ന അതേ താൽപര്യത്തോടെ ഈ പുസ്തകത്തിലൂടെ വായനക്കാരന് കടന്നുപോകാം.

WRITE A REVIEW

Product name: UDAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0