• Text
  • Text

CHARLIEYUM CHOCOLATE FACTORYUM

By : ROALD DAHL



Book : CHARLIEYUM CHOCOLATE FACTORYUM
Author: ROALD DAHL
Category : Children's Literature
ISBN : 9788126474004
Binding : Normal
Publishing Date : 28-02-17
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 1
Number of pages : 184
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹157.00 ₹175.00 10% off





Book Summary

ചാര്‍ളി ബക്കറ്റിനു ചോക്ലേറ്റ് മറ്റെന്തിനെക്കാളും വളരെ ഇഷ്ടമാണ്. വയറുനിറയെ ചോക്ലേറ്റ് കഴിക്കണമെന്നതാണ് ചാര്‍ളിയുടെവലിയ സ്വപ്നം. അപ്പോഴാണ് ചോക്ലേറ്റ് ഫാക്ടറി ഉടമയായ മിസ്റ്റര്‍ വില്ലി വോങ്ക ലോകത്തിലേക്കും ഏറ്റവും വിചിത്രമായൊരു ആശയവുമായി മുന്നോട്ടുവരുന്നത്. തന്റെ ചോക്ലേറ്റ് ഫാക്ടറി ഭാഗ്യവാന്മാരായ അഞ്ച് കുട്ടികള്‍ക്കായി തുറന്നുകൊടുക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. ജീവിതത്തിലൊരിക്കല്‍ മാത്രം നേടാനാവുന്ന ഒരവസരമാണിത്. പലതരത്തിലുള്ള മധുര പലഹാരങ്ങളും ചോക്ലേറ്റ് നദിയുമാണ് അവിടെ ഈ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. അവിടെ എത്തിപ്പെടാനുള്ള ഗോള്‍ഡന്‍ ടിക്കറ്റ് മാത്രമാണ് ചാര്‍ളിക്കു വേണ്ടത്. അവിടുള്ളതെല്ലാം പിന്നെ അവന് സ്വന്തം!!!

WRITE A REVIEW

Product name: CHARLIEYUM CHOCOLATE FACTORYUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0