• Text
  • Text

KAITHOLATHUMPILE PAVAKKUTTY

By : RENUKUMAR M. R



Book : KAITHOLATHUMPILE PAVAKKUTTY
Author: RENUKUMAR M. R
Category : Children's Books
ISBN : 9789364876230
Binding : Normal
Publishing Date : 17-05-2025
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 1
Number of pages : 116
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹162.00 ₹180.00 10% off





Book Summary

എട്ട് വയസ്സു മുതൽ പന്ത്രണ്ട് വയസ്സ് വരെ ഉളള കുട്ടികൾക്ക് ആസ്വദിക്കാവുന്ന ആറ് കഥകളുടെ സമാഹാരം. ഇതിലെ റേഡിയോ, റേഡിയോകളുടെ ആശുപത്രി ട്രാൻസിസ്റ്റർ എന്നീ രണ്ട് കഥകൾ റേഡിയോയുമായി ബന്ധപ്പെട്ടതാണ്. ഒന്നിന്റെ തുടർച്ചയാണ് മറ്റൊന്ന്. കടലു കണ്ട കഥ എന്ന കഥയും ഗ്രന്ഥകാരൻ നേരത്തെ എഴുതിയ കഥയായ ഒരു കടൽചിത്രമെന്ന കഥയുടെ തുടർച്ചയാണ്. നാൾക്കുനാൾ കൈമോശം വന്നുകൊണ്ടിരിക്കുന്ന സ്നേഹവും സാഹോദര്യവും ആർദ്രതയും ഇതരമനുഷ്യരോടും സഹജീവികളോടും പ്രകൃതിയോടും നമ്മൾ പുലർത്തേണ്ടുന്ന സാമാന്യ മര്യാദകളും മറ്റും ഈ കഥകളുടെ വായനയിലൂടെ കുട്ടികളിലേക്ക് പകർന്നു കിട്ടുന്നു.

WRITE A REVIEW

Product name: KAITHOLATHUMPILE PAVAKKUTTY

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0