• Text
  • Text

IAS ESCALATOR

By : K MOHANDAS



Book : IAS ESCALATOR
Author: K MOHANDAS
Category : Autobiography & Biography
ISBN : 9789370987456
Binding : Normal
Publishing Date : 02-03-2026
Publisher : CURRENT BOOKS
Edition : 1
Number of pages : 334
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹359.00 ₹399.00 10% off





Book Summary

കെ. മോഹൻദാസ് എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയുമുള്ള ഒരു യാത്ര. എക്സ്‌ട്രാ ഓർഡിനറി എന്ന് പറയാനാകില്ലെങ്കിലും അത്ര ഓർഡിനറിയല്ലാത്ത ഒരു ജീവിതത്തിലൂടെയുള്ള കടന്നുപോക്ക്. ഒരു സർവ്വീസ് സ്റ്റോറി മാത്രമാണിതെന്ന് പറയാനാകില്ലെങ്കിലും സിവിൽ സർവ്വീസ് മേഖലയിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി അറിയാനാഗ്രഹിക്കുന്നവർക്ക് ഈ പുസ്‌തകം ഉപകാരപ്പെടും. ഔദ്യോഗിക ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ, പരിചയപ്പെട്ട മുഖങ്ങൾ, കൂടെ നിന്നവർ, തള്ളിപ്പറഞ്ഞവർ അങ്ങനെ പറയാനുള്ളതെല്ലാം ഏറ്റവും ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.

WRITE A REVIEW

Product name: IAS Escalator

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0