• Text
  • Text

KUMBASARAM

By : ST AUGUSTINE



Book : KUMBASARAM
Author: ST AUGUSTINE
Category : Autobiography & Biography
ISBN : 9789376914142
Binding : Papercover
Publishing Date : 28-05-2026
Publisher : DC BOOKS
Edition : 1
Number of pages : 92
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

ലോകം കണ്ടിട്ടുള്ള മഹാതത്ത്വജ്ഞാനികളുടെയും വാഗ്മികളുടെയും മുൻനിരയിലാണ് സെൻ്റ് അഗസ്റ്റിന്റെ സ്ഥാനം. ദുഷ്കൃത്യങ്ങളുടെ അധോലോകത്തിൽനിന്ന് ആത്മൗന്നത്യത്തിൻ്റെ അധിത്യകവരെ അദ്ദേഹം സഞ്ചരിച്ചു. അന്ധകാരത്തിൽനിന്ന് പ്രകാശത്തിലേക്കുള്ള ആ യാത്രയുടെ കഥയാണ് വിശ്വസാഹിത്യവേദിയിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹത്തിൻ്റെ ആത്മകഥ. ജീവിതാനുഭവങ്ങളുടെ കഥ എന്നതിലുപരി മാനസികാനുഭവങ്ങളുടെയും ആത്മീയാനുഭവങ്ങളുടെയും കഥകൂടിയാണ് ഈ കുമ്പസാരം.

WRITE A REVIEW

Product name: Kumbasaram

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0