• Text
  • Text

KALLAYI KADALAYI KATTAYI

By : PROF S. SIVADAS



Book : KALLAYI KADALAYI KATTAYI
Author: PROF S. SIVADAS
Category : Children's Literature
ISBN : 9789354823855
Binding : Normal
Publishing Date : 12-04-2022
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹108.00 ₹120.00 10% off





Book Summary

ഇത് കുട്ടികൾക്കുള്ള പുസ്തകമാണ്. ക്ലാസിൽ പഠിക്കുന്ന ഒരു വിഷയം തന്നെയാണ് ഇതിലും അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ തികച്ചും വ്യത്യസ്തമായ അവതരണമാണ്. വായിക്കാൻ അറി​യുന്ന കുട്ടി ഒറ്റയിരിപ്പിനിരുന്നു വായിച്ചു രസിക്കണം. എത്ര രസമാണ് ഈ വിഷയം എന്ന് വായിക്കുന്ന കുട്ടി സ്വയം പറയണം. വിഷയത്തോട് കുട്ടിക്ക് താല്പര്യം തോന്നണം. കൂടുതലറിയാനുള്ള ആവേ​ശവും ഉണ്ടാകണം. പഠനം ആനന്ദകരമായ ഒരു പ്രക്രിയ ആണ് എന്ന് വായന കഴിയുമ്പോൾ കുട്ടിക്ക് ബോധ്യപ്പെടണം. കഥയും കളിയും ചിരിയും അറിവും കൂടിച്ചേർന്ന അവതരണം. വായിച്ച്, ആസ്വദിച്ച് പഠിച്ച്, ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്തി മിടുമിടുക്കരാകാൻ അറിവിന്റെ അത്ഭുതലോകം ഒരുക്കുന്നു.

WRITE A REVIEW

Product name: KALLAYI KADALAYI KATTAYI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0