• Text
  • Text

KEEYO KEEYO

By : PROF S. SIVADAS



Book : KEEYO KEEYO
Author: PROF S. SIVADAS
Category : Children's Literature
ISBN : 9788126425563
Binding : Normal
Publishing Date : 28-10-2025
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 7
Number of pages : 96
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹117.00 ₹130.00 10% off





Book Summary

പക്ഷികളെ സ്‌നേഹിച്ച്, മനുഷ്യനെ സ്‌നേഹിച്ച് അതിലൂടെ പ്രപഞ്ചത്തെ സ്‌നേഹിക്കാന്‍ കെല്പുള്ള വിശ്വമാനവസംസ്‌കാരം പകരുന്ന കൃതിയാണ് കീയോ കീയോ. കഥാകാരന്റെ മുറ്റത്തെ മുല്ലവള്ളിയില്‍ കൂടുകൂട്ടി മുട്ടയിട്ടുവിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തിയ ഒരു പക്ഷിയുടെ ഹൃദ്യവും നാടകീയവുമായ ജീവിതകഥയാണിത്. പക്ഷികളും ചെടികളും ജന്തുജീവികളും മനുഷ്യരും മലയും കാടും എല്ലാം തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിലേക്ക് ഈ ലഘുനോവല്‍ നമ്മെ നയിക്കുന്നു. പരിസ്ഥിതിശാസ്ത്രത്തെക്കുറിച്ചറിയാനും അതിന്റെ ഉള്ളറകള്‍ വിരസതയില്ലാതെ നോക്കിക്കാണാനും ഈ കൃതി കുട്ടികളെ സഹായിക്കും.

WRITE A REVIEW

Product name: KEEYO KEEYO

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0