• Text
  • Text

KUNTHI

By : CHANDRAN P K



Book : KUNTHI
Author: CHANDRAN P K
Category : Children's Books
ISBN : 9788126430420
Binding : Normal
Publishing Date : 29-04-2025
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 2
Number of pages : 88
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹180.00 ₹200.00 10% off





Book Summary

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികൾക്കും മുതിർന്നവർക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് 'പുരാണകഥാപാത്രങ്ങൾ.' ലളിതവും ആസ്വാദ്യകരവും പുരാണത്തനിമ നിലനിർത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. മക്കളില്ലാതെ ദുഃഖിച്ചുകഴിയുന്ന കുന്തിഭോജനോട് ഉറ്റമിത്രവും ബന്ധുവുമായ ശൂരൻ പറഞ്ഞു: ''എനിക്ക് ആദ്യമായി ജനിക്കുന്ന സന്താനത്തെ ഞാൻ നിനക്കുതരുന്നതാണ് .'' ശൂരൻ വാക്കുപാലിച്ചു. ശൂരന്റെ മകൾ പൃഥ കുന്തിഭോജന്റെ ദത്തുപുത്രിയായി വളർന്നു. കുന്തി എന്ന് അവളെ എല്ലാവരും വിളിച്ചു. പാണ്ഡവരുടെ അമ്മയായ കുന്തിയുടെ ദുഃഖപൂരിതമായ ജീവിതത്തിലെ ഏടുകൾ.

WRITE A REVIEW

Product name: KUNTHI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0