• Text
  • Text

KUTTIKALUTE MAHABHARATHAM

By : SUMANGALA



Book : KUTTIKALUTE MAHABHARATHAM
Author: SUMANGALA
Category : Children's Literature, Epics & Myths, children's special
ISBN : 9789352825370
Binding : Normal
Publishing Date : 29-08-2022
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 2
Number of pages : 296
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹320.00 ₹399.00 20% off





Book Summary

വിശ്വസാഹിത്യത്തിലെ ഏറ്റവും മഹനീയ സൃഷ്ടിയാണ് മഹാഭാരതം. ആഖ്യാനത്തിന്റെ മികവിനാലും ഉള്ളടക്കത്തിന്റെ ഗരിമയാലും മഹാഭാരത ത്തിനൊപ്പം ചേർത്തുനിർത്താൻ വിശ്വസാഹിത്യത്തിൽ മറ്റൊരു കൃതിയില്ല. ഒരു വംശത്തിന്റെ ഒരു രാജ്യത്തിന്റെ ഒരു ജനതയുടെ സാംസ്കാരിക സമ്പത്തു മുഴുവൻ ഈ മഹാഗ്രന്ഥത്തിലെ ഒരു ലക്ഷത്തിൽപരം ശ്ലോകങ്ങളിൽ അടങ്ങിയിരിക്കുന്നു. ധർമ്മം നിലകൊള്ളുന്നിടത്ത് ജയവും അധർമ്മമെവിടെയോ അവിടെ നാശവുമെന്നാണ് മഹാഭാരതം പഠിപ്പിക്കുന്നത്. ശാഖോപശാഖകളായി പരന്ന് പ്രപഞ്ചതുല്യവിശാലത ആവാഹിച്ച് വാക്കുകളിലൊതുക്കുന്ന ഈ വിശ്വോത്തരകൃതിക്ക് ഒപ്പം നിൽക്കാൻ ഈ പ്രപഞ്ചംതന്നെയല്ലാതെ മറ്റൊന്നുമില്ല. മഹാഭാരതകഥയുടെ ലളിതവും സുന്ദരവുമായ ഈ സംഗൃഹീത പുനരാഖ്യാനം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.

WRITE A REVIEW

Product name: KUTTIKALUTE MAHABHARATHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0