• Text
  • Text

MAHATMAVINTE VAZHIYIL

By : D. PRADEEP KUMAR



Book : MAHATMAVINTE VAZHIYIL
Author: D. PRADEEP KUMAR
Category : Self Help
ISBN : 9789364871532
Binding : Normal
Publishing Date : 25-08-2025
Publisher : DC LIFE
Edition : 1
Number of pages : 128
Language : Malayalam
Paper Back

Publisher: DC LIFE
₹162.00 ₹180.00 10% off





Book Summary

മഹാത്മാ ഗാന്ധിയുടെ ജീവിതദർശനങ്ങളെ അടിസ്ഥാനമാക്കി രചിച്ച കൃതിയാണ് മഹാത്മാവിന്റെ വഴിയിൽ. ഗാന്ധിയുടെ ദർശ്ശനങ്ങളെ വിവിധ ജീവിത സാഹചര്യങ്ങളുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കാനുള്ള ശ്രമം പുസ്തകത്തിൽ കാണാം. ഉപവാസത്തോടുള്ള ഗാന്ധിയുടെ സമീപനം പുസ്തകത്തിൽ വിവരിക്കുന്നത് ശ്രദ്ധേയമാണ്. ആരോഗ്യം, കുടുംബം, സ്ത്രീപക്ഷം, സ്വരാജ് എന്നിങ്ങനെ ഇന്നും പ്രസക്തമായി നിലകൊള്ളുന്ന ഗാന്ധിയൻചിന്തകൾ പൊതുരംഗത്ത് എങ്ങനെയെല്ലാം നിലനിന്നുവെന്നും അവ ജീവിതത്തിൽ എങ്ങനെയെല്ലാം പ്രയോഗവത്കരിക്കാമെന്നും സാമാന്യജനങ്ങൾക്ക് മനസ്സിലാകുംവിധം അവതരിപ്പിക്കുകയാണ് ഡി. പ്രദീപ് കുമാർ.

WRITE A REVIEW

Product name: MAHATMAVINTE VAZHIYIL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0