• Text
  • Text

SANTHOSHATHINTE SAMAVAKYANGAL - AVAR THOTTU NEE THALODI - MAATTATHINTE RAHASYAM COMBO

By : ASWATHY SREEKANTH , SREEVIDHYA SANTHOSH , GAFOOR P M A



Book : SANTHOSHATHINTE SAMAVAKYANGAL - AVAR THOTTU NEE THALODI - MAATTATHINTE RAHASYAM COMBO
Author: ASWATHY SREEKANTH , SREEVIDHYA SANTHOSH , GAFOOR P M A
Category : Self Help, Articles & Jottings, combo offers
ISBN : Combo 66
Binding : Normal
Publishing Date : 02-03-2026
Publisher : DC BOOKS
Edition : NEW
Number of pages : 646
Language : Malayalam
Paper Back

Publisher: DC BOOKS
₹699.00 ₹839.00 17% off





Book Summary

SANTHOSHATHINTE SAMAVAKYANGAL

സ്വയം ജീവിക്കാൻ മറന്നവരെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ നടത്തുന്ന മനോഹരമായ സെൽഫ് ഹെൽപ്പ് പുസ്തകം. സന്തോഷത്തിൻ്റെ താക്കോൽ നമ്മുടെ കൈയിൽ തന്നെയാണെന്ന് ഓർമ്മിപ്പിച്ച് വലിയ കാര്യങ്ങളിൽ മാത്രം അല്ല ചെറിയ കാര്യങ്ങളിൽപോലും സന്തോഷം കണ്ടെത്തണമെന്ന് എഴുത്തുകാരിയായ അശ്വതി സ്വന്തം അനുഭവങ്ങളെ മുൻനിർത്തി വളരെ ലളിതമായ ഭാഷയിൽ നമ്മോട് സംസാരിക്കുന്നു.

AVAR THOTTU NEE THALODI

മനുഷ്യമനസ്സുകളെ സ്പർശിക്കുന്ന സ്നേഹം, കാരുണ്യം, ബന്ധങ്ങളിലെ ഇഴയടുപ്പം എന്നിവയെക്കുറിച്ച് ലളിതവും എന്നാൽ ആഴമേറിയതുമായ നിരീക്ഷണങ്ങളും അടങ്ങിയ പുസ്തകം മറ്റുള്ളവരുടെ ഇടപെടലുകൾ നമ്മെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും, അതിനെ നാം എത്രത്തോളം ഹൃദ്യമായി സ്വീകരിക്കുന്നു എന്നതുമാണ് പുസ്തകത്തിന്റെ ഉളളടക്കം. പോസിറ്റീവ് ചിന്താഗതി വളർത്താനും ജീവിതത്തെ കൂടുതൽ തെളിച്ചത്തോടെ നോക്കിക്കാണാനും സഹായിക്കുന്ന ഒരു വഴികാട്ടിയാണിത്.

MAATTATHINTE RAHASYAM

ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് തോന്നാറില്ലേ? എന്നാൽ ഈ മാറ്റങ്ങളിലേക്കെത്താനുള്ള വഴിയെന്താണ്? ആ വഴികളിലൂടെയാണ് ഈ പുസ്തകത്തിന്റെ സഞ്ചാരം. ജീവിതവിജയത്തിന് ആവശ്യമായ ശക്തി നമുക്കുള്ളിൽതന്നെയാണ്—അത് തിരിച്ചറിയാൻ ഒരു വഴികാട്ടിയാണ് ഈ കൃതി. തന്റെ ലളിതമായ ഭാഷയിലൂടെയും ഹൃദയസ്പർശിയായ ഉദാഹരണങ്ങളിലൂടെയും ശ്രീവിദ്യ സന്തോഷ് വായനക്കാരെ ആത്മവിശ്വാസത്തിലേക്കും വിജയത്തിലേക്കും നയിക്കുന്നു. നിങ്ങളിലെ മികച്ച പതിപ്പിലേക്കുള്ള യാത്ര ‘മാറ്റത്തിന്റെ രഹസ്യ’ത്തിനൊപ്പമാവട്ടെ.

WRITE A REVIEW

Product name: SANTHOSHATHINTE SAMAVAKYANGAL - AVAR THOTTU NEE THALODI - MAATTATHINTE RAHASYAM COMBO

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0