• Text
  • Text

MAKKALUDE PADANAM: RAKSHITHAKKALKKORU KAIPPUSTHAKAM

By : N P HAFIZ MOHAMMED



Book : MAKKALUDE PADANAM: RAKSHITHAKKALKKORU KAIPPUSTHAKAM
Author: N P HAFIZ MOHAMMED
Category : Self Help
ISBN : 9788182679016
Binding : Normal
Publishing Date : 17-07-2019
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 172
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹171.00 ₹190.00 10% off





Book Summary

എൻ.പി. ഹാഫിസ് മുഹമ്മദ് മക്കൾ നന്നായി പഠിച്ച് വലിയവരാകണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു. അതിനായി പരിശ്രമിക്കുന്നു. അതുകൊണ്ടു തന്നെ മക്കളുടെ പഠനകാര്യങ്ങളിൽ അവർ ആകുലരാണ്. • മക്കളാരാവണം? • പരീക്ഷയ്‌ക്കൊരുക്കുമ്പോള്‍ • മക്കളുടെ അവധിക്കാലം • നല്ല രക്ഷിതാക്കളാകാൻ • സ്കൂളിൽ പറഞ്ഞയയ്ക്കുമ്പോൾ • കുട്ടികൾ കൗമാരത്തിലെത്തുമ്പോൾ.. തുടങ്ങിയ അധ്യായങ്ങളിലൂടെ രക്ഷിതാക്കളുടെ ഒരുപാട് ചോദ്യങ്ങൾക്ക് ഈ പുസ്തകം ലളിതമായ ഭാഷയിൽ പ്രായോഗികമായ ഉത്തരങ്ങൾ നൽകുന്നു. മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ എഴുത്തുകാരനും കൗൺസലറുമായ എൻ.പി ഹാഫിസ് മുഹമ്മദിന്റെ പുസ്തകം. എല്ലാ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ഒരു സഹായകഗ്രന്ഥം.

WRITE A REVIEW

Product name: MAKKALUDE PADANAM: RAKSHITHAKKALKKORU KAIPPUSTHAKAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0