• Text
  • Text

NAGNAPURUSHAN

By : DR DESMOND MORRIS



Book : NAGNAPURUSHAN
Author: DR DESMOND MORRIS
Category : Study
ISBN : 978-81-8265-963-6
Binding : Normal
Publishing Date : 18-11-2020
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 225
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹203.00 ₹225.00 10% off





Book Summary

ഗഹനശാസ്ത്രത്തിന്റെയും ജനതാത്പര്യത്തിന്റെയും അതുല്യമായൊരു മോറിസ് മിശ്രണം.- സണ്‍ഡെ ടെലഗ്രാഫ് നര്‍മരസപ്രദമായ ഉപാഖ്യാനങ്ങളുടെ ഒരു അക്ഷരച്ചെപ്പ്. എന്നാല്‍ പണ്ഡിതോചിതമായൊരു ധ്വനിയും സാരമായൊരു ഉദ്ദേശ്യവും അതിനുണ്ട്.- ഡെയ്‌ലി മെയ്ല്‍ പുരുഷശരീരത്തിന്റെ ഒരു സമഗ്രപഠനമാണ് മോറിസിന്റെ ‘നഗ്നപുരുഷന്‍’. മനുഷ്യന്റെ ഒരു സ്വാഭാവികചരിത്രംകൂടിയാണിത്. സാമൂഹ്യ പരിഷ്‌കാരങ്ങളും പ്രാദേശിക ആചാരങ്ങളും അതിശയോക്തിയോടെ വര്‍ണിക്കുകയും പരിഷ്‌കരിക്കുകയും ചിലപ്പോള്‍ അടിച്ചമര്‍ത്തുകയും ചെയ്ത പുരുഷന്റെ ജൈവഭാവങ്ങളെ ഇതില്‍ പഠനവിധേയമാക്കുന്നു. ജന്തുശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മനുഷ്യനെ വിവരിക്കുന്ന ഈ പുസ്തകം അവനെ, അതിവിദൂരമല്ലെങ്കിലും വംശനാശം നേരിടുന്നൊരു ജീവജാതിയുടെ ആകര്‍ഷകമാതൃകയായി പരിഗണിക്കുന്നു. ഏറെ വിവാദമായ പുരുഷലൈംഗികത എന്ന വിഷയവും പ്രതിപാദിക്കുന്ന രചന.

WRITE A REVIEW

Product name: NAGNAPURUSHAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0