• Text
  • Text

AYYANKALI PRASTHANAM REKHAKALILOODE

By : CHERAYI RAMADAS



Book : AYYANKALI PRASTHANAM REKHAKALILOODE
Author: CHERAYI RAMADAS
Category : Study
ISBN : 9789370988514
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 2
Number of pages : 944
Language : Malayalam
Paper Back

Publisher: DC BOOKS
₹899.00 ₹999.00 10% off





Book Summary

മുപ്പതുവർഷത്തെ അന്വേഷണവും രണ്ടു വർഷത്തെ എഴുത്തും; അതാണ് ഈ പുസ്‌തകം. രണ്ടു ഭാഗങ്ങളും 10 അദ്ധ്യായങ്ങളുമുള്ള ഈ ഗ്രന്ഥത്തിൽ 821 രേഖകൾ അടങ്ങിയിരിക്കുന്നു. ആർക്കൈവ്സുകളിലും പുരാ തനപത്രശേഖരങ്ങളിലും പലനാടുകളിലുമായി ജീവിതം മറന്ന് അലഞ്ഞ പതിറ്റാണ്ടുകൾ ഈ ഗ്രന്ഥത്തിനായി ചെലവിട്ടിട്ടുണ്ട്. അയ്യൻകാളിപ്രസ്ഥാനകാലത്തിൻ്റെ അപൂർവ്വമായ ഒറിജിനൽ രേഖകളുടെയും വിവരങ്ങളുടെയും ഒരു എൻസൈക്ലോപീഡിയയിലേക്കുള്ള ചുവടുവയ്‌പാണിത്. അയ്യൻകാളി പ്രസ്ഥാനത്തെപ്പറ്റി എന്ത് രേഖകളുണ്ട് കിട്ടാൻ എന്ന പഴക്കമുള്ള നിഷേധ വാക്യത്തിനു മറുപടിയാകും ഇത്. പുസ്‌തകവലിപ്പം കൂടുമെന്ന ഭയത്താൽ നിർത്തുകയായിരുന്നു എഴുത്ത്; അത്രയ്ക്കുണ്ട് ആ മഹാപ്രസ്ഥാനകാലത്തിൻ്റെ പുരാരേഖകളും മറ്റും. അയ്യൻകാളി പഠിതാക്കൾക്കും ചരിത്രവിദ്യാർത്ഥികൾക്കും സാമൂഹിക പ്രവർത്തകർക്കും വഴികാട്ടിയാണ് ഈ വൈജ്ഞാനികഗ്രന്ഥം.

WRITE A REVIEW

Product name: Ayyankali Prasthanam Rekhakaliloode

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0