• Text
  • Text

NAKSHATHRAJANMAM

By : GAFOOR ARACKAL



Book : NAKSHATHRAJANMAM
Author: GAFOOR ARACKAL
Category : Children's Literature
ISBN : 9788126474844
Binding : Normal
Publishing Date : 28-07-2023
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 2
Number of pages : 80
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹90.00 ₹100.00 10% off





Book Summary

ഒരിക്കല്‍ ഒരു പുലര്‍ച്ച നേരത്ത് അമ്പിളിമാമന്റെ മടിയില്‍ കളിച്ചുകൊണ്ടിരിക്കെ ഒരു നക്ഷത്ര ക്കുഞ്ഞ് ഭൂമിയിലേക്ക് പതിച്ചു. ഭൂമിയിലേക്ക് വീഴുകയാണെന്ന് മനസ്സിലാക്കാതെ അവള്‍ വായുവില്‍ കൈകാലുകള്‍ വീശി നന്നായി നൃത്തം ചെയ്തു. ഗ്രാമത്തിലെ പുഴയില്‍ മീന്‍ പിടിക്കുന്ന ഗ്രാമീണര്‍ ഏതോ വാല്‍നക്ഷത്രം മിന്നിമായുകയാണെ ന്നു കരുതി കൗതുകത്തോടെ നോക്കി നിന്നു. അവള്‍ ഒരു വലിയ പര്‍വ്വതത്തിന്റെ മറുവശത്തെ കാട്ടിലേക്ക് തീപ്പൊരി ചിതറി കുത്തനെ പതിച്ചു. അവിടെയായിരുന്നു കഠോരനും ജീവിച്ചിരുന്നത്. ഇത്രമേല്‍ ഭാവനാത്മകമായ, നന്മ നിറഞ്ഞ കഥാലോ കം കുട്ടികള്‍ വായിക്കുകതന്നെ വേണം!

WRITE A REVIEW

Product name: NAKSHATHRAJANMAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0