• Text
  • Text

OHARINIKSHEPAM ARIYENDATHELLAM

By : ROSHAN R



Book : OHARINIKSHEPAM ARIYENDATHELLAM
Author: ROSHAN R
Category : Self Help, Business & Management
ISBN : 9788126453566
Binding : Normal
Publishing Date : 28-01-2025
Publisher : DC LIFE
Edition : 1
Number of pages : 208
Language : Malayalam
Paper Back

Publisher: DC LIFE
₹270.00 ₹299.00 10% off



Note : This book is under print on demand and will be delivered within 45 days according to availability from printing press.



Book Summary

നല്ലരീതിയിൽ സമ്പാദ്യശീലമുള്ളവരാണ് മലയാളികൾ. എന്നാൽ അവ ഫലപ്രദമായി ഒരിടത്തും നിക്ഷേപിക്കാറില്ല. അതിനൊരു പരിഹാരമാണ് ഓഹരിവിപണി. ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ നേരിടാനുള്ള ഏറ്റവും മികച്ച നിക്ഷേപമാർഗ്ഗങ്ങളിലൊന്നാണ് ഓഹരി. സമ്പദ്ഘടനയുടെ അളവുകോലായാണ് ഇന്ന് ഓഹരിവിപണി അറിയപ്പെടുന്നത്. വളരെ കരുതലോടെ നിക്ഷേപിച്ചാൽ നല്ല ഫലം തരുന്നതാണ് ഓഹരിനിക്ഷേപം. എന്നാലും പരീക്ഷണമെന്ന നിലയിൽ ഓഹരി നിക്ഷേപത്തിന് ഇറങ്ങുന്നവരെ അറിവില്ലായ്മ പൊള്ളിക്കുകയും ചെയ്യുന്നു. അതിനുള്ള പരിഹാരമാണ് ഓഹരിനിക്ഷേപം അറിയേണ്ടതെല്ലാം. ഓഹരിവിപണിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിപണിയെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായി മനസ്സിലാക്കി നിക്ഷേപം നടത്താൻ തുടക്കക്കാരെ സഹായിക്കുന്നതാണ് ഈ പുസ്തകം.

WRITE A REVIEW

Product name: OHARINIKSHEPAM ARIYENDATHELLAM

Review title:



Your Ratings:

Your Message:




Book Reviews

  good
By binson mathew
good

  I want this book
By Ajikumar G
can I get it.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0