• Text
  • Text

OLIVARUDE DIARYKKURIPPUKAL

By : RUSKIN BOND



Book : OLIVARUDE DIARYKKURIPPUKAL
Author: RUSKIN BOND
Category : Children's Literature
ISBN : 9788126434152
Binding : Normal
Publishing Date : 24-08-2024
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 2
Number of pages : 144
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹144.00 ₹160.00 10% off





Book Summary

ഒളിവർ എന്ന അദ്ധ്യാപകന്റെ ഡയറിക്കുറിപ്പുകളാണ് ഈ കൃതി. സിംലയിലെ പ്രെപ് സ്‌കൂളിൽ പഠിപ്പിക്കുന്ന ഒളിവർ തന്റെ സ്‌കൂൾവിശേഷങ്ങൾ അതീവരസകരമായി ഡയറിയിൽ എഴുതുന്നു. ഒരു തീവണ്ടി നിറയെ വിശന്നുവലഞ്ഞ ആൺകുട്ടികളുമായി ഒളിവർ എന്ന സ്‌കൂൾ അദ്ധ്യാപകൻ സിംലയിലെത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കുസൃതികളായ അവരുടെ കൂടെയുള്ള യാത്രയിൽ രസകരമായ നിരവധി മുഹൂർത്തങ്ങളാണ് അയാളെ കാത്തിരുന്നത്. ഹെഡ്മാസ്റ്ററും തൊട്ടപ്പുറത്തുള്ള പെൺകുട്ടികളുടെ സ്‌കൂളും ഒളിവർ രഹസ്യമായി പ്രണയിക്കുന്ന അഞ്ജലി റമോള എന്ന അദ്ധ്യാപികയുമൊക്കെ ഈ ഡയറിയിൽ നിറഞ്ഞുനില്ക്കുന്നു. റസ്‌കിൻ ബോണ്ടിന്റെ മറ്റു കഥാപാത്രങ്ങളെപ്പോലെ ഒളിവറെയും നമ്മൾ സ്‌നേഹിക്കും.

WRITE A REVIEW

Product name: OLIVARUDE DIARYKKURIPPUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0