• Text
  • Text

PARDAYUDE RASHTREEYAM

By : HAMEED CHENNAMANGALUR



Book : PARDAYUDE RASHTREEYAM
Author: HAMEED CHENNAMANGALUR
Category : Study
ISBN : 978-93-89869-13-2
Binding : Normal
Publishing Date : 26-02-2020
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 208
Language : English
Paper Back

Publisher: MATHRUBHUMI BOOKS
₹85.00 ₹100.00 15% off





Book Summary

ഹമീദ് ചേന്നമംഗലൂർ സമീപകാലത്ത് സാർവദേശീയതലത്തിൽ ഏറെ ചർച്ചയ്ക്കു വിധേയമായ വസ്ത്രധാരണ രീതിയാണ് പർദ. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ മാത്രമല്ല, ഇന്ത്യയടക്കമുള്ള പൗരസ്ത്യ മുസ്ലിം ന്യൂനപക്ഷരാഷ്ട്രങ്ങളിലും യൂറോപ്യൻ രാഷ്ട്രങ്ങളിലും അമേരിക്കയിലുമെല്ലാം കഴിഞ്ഞ രണ്ടു ദശകങ്ങളായി പർദ ധരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. സ്ത്രീയെ ലൈംഗികോപകരണം മാത്രമായി കാണുന്ന ഉപഭോഗസംസ്കാരത്തിനെതിരെയുള്ള ആയുധമാണ് പർദയെന്ന് ചിലർ വാദിക്കുന്നു. അടിച്ചമർത്തലിന്റെ ചിഹ്നമായും ആത്മീയമായ കീഴടങ്ങലായും ചിലർ പർദയെ കാണുന്നു. പർദയ്ക്കു പിന്നിലെ സാമൂഹികാന്തരീക്ഷവും രാഷ്ടീയവും വിശകലനം ചെയ്യുന്ന കൃതി.

WRITE A REVIEW

Product name: PARDAYUDE RASHTREEYAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0