• Text
  • Text

PUSTHAKAMALAKHAYUDE KATHA

By : PROF S. SIVADAS



Book : PUSTHAKAMALAKHAYUDE KATHA
Author: PROF S. SIVADAS
Category : Children's Literature
ISBN : 9788126443673
Binding : Normal
Publishing Date : 17-11-14
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 4
Number of pages : 84
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹55.00 ₹110.00 50% off





Book Summary

ആരെയും പുസ്തകപ്രേമിയാക്കുന്ന ഹൃദയഹാരിയായ കഥ. അമ്മൂമ്മക്കഥകൾമാത്രം കേട്ട്, പറക്കുന്ന കുതിരയെയും രാജകുമാരനെയും മറ്റും സ്വപ്നം കണ്ട് ജീവിച്ചിരുന്ന ഒരു പെൺകുട്ടി പ്രവാചകന്റെ കഥ കേട്ട് ആവേശഭരിതയാകുന്നു. പുസ്തകങ്ങളെ സ്‌നേഹിക്കുന്നു. വായനയിലേക്കു വഴിതിരിയുന്നു. കാതലുള്ള അനേകം കഥകൾ വായിച്ച് മിടുമിടുക്കിയാകുന്നു. അവസാനം പുസ്തകങ്ങളുടെ രക്ഷകയായി, പുസ്തകമാലാഖയായിമാറുന്നു. പുസ്തകങ്ങളുടെ മാന്ത്രികശക്തി എത്ര അത്ഭുതകരം! വായിക്കാനും വളരാനും മിടുക്കരാകാനും ആഗ്രഹിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആവേശം പകരുന്ന ഒരു നോവലാണ് ഇത്. ഒന്നാംതരം പ്രചോദന, പ്രബോധനഗ്രന്ഥം!

WRITE A REVIEW

Product name: PUSTHAKAMALAKHAYUDE KATHA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0