• Text
  • Text

RAJAKUMARANUM YACHAKABALANUM

By : MARK TWAIN , K THAYAT



Book : RAJAKUMARANUM YACHAKABALANUM
Author: MARK TWAIN , K THAYAT
Category : Children's Literature
ISBN : 9788124018187
Binding : Normal
Publishing Date : 11-08-14
Publisher : CURRENT BOOKS
Edition : 2
Number of pages : 212
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹126.00 ₹140.00 10% off





Book Summary

അതിശയോക്തിപരവും അസംഭാവ്യവുമായ വസ്തുതകൾ അടങ്ങുന്ന ഈ കഥ വായനാശീലമുള്ള തന്റെ പുത്രിമാർക്ക് വായിച്ചുരസിക്കാനായി മാർക് ട്വയ്ൻ എഴുതിവെച്ചു. അദ്ദേഹം ആ കഥ തന്റെ സ്‌നേഹിതനിൽനിന്നും കേട്ടറിഞ്ഞതാണ്. സ്‌നേഹിതനോ അയാളുടെ പിതാവിൽ നിന്നറിഞ്ഞതും. സ്‌നേഹിതന്റെ പിതാവ് സ്വയം ഉണ്ടാക്കിയ കഥ ആയിരുന്നില്ല അത്. പിന്നെ ആരാണ് ആ കഥ ആദ്യമുണ്ടാക്കിയത്? ആരെന്നാർക്കും നിശ്ചയമില്ല. അതായത് ആദ്യം പറഞ്ഞത് ആരെന്ന് നിശ്ചയമില്ലാത്തതും തലമുറകൾ തലമുറകളായി പറഞ്ഞ് പ്രചരിച്ചുപോരുന്നതുമാണ് ഈ വിചിത്രകഥ. കുട്ടികളോടൊപ്പം മുതിർന്നവർക്കും ഈ കഥ വായിക്കാം. വായനക്കാരിൽ ആദ്യന്തം രസാനുഭൂതി പകരുന്നതാണ് ഈ കൃതി.

WRITE A REVIEW

Product name: RAJAKUMARANUM YACHAKABALANUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0