• Text
  • Text



Book : RONJA
Author: SANGEETHA SREENIVASAN , ASTRID LINDGREN
Category : Children's Literature
ISBN : 9788196133924
Binding : Normal
Publishing Date : 31-05-2023
Publisher : SIX YEAR PLAN BOOKS
Edition : 1
Number of pages : 228
Language : Malayalam
Paper Back

Publisher: SIX YEAR PLAN BOOKS
₹492.00 ₹546.00 10% off





Book Summary

കള്ളന്റെ മകളായ റോണയ്ക്ക് കാടായിരുന്നു എല്ലാം. അവിടെ കറങ്ങിനടക്കാനായിരുന്നു അവൾക്ക് ഏറ്റവുമിഷ്ടം. അങ്ങനെ ഒരു ദിവസം, അവളുടെ അച്ഛന്റെ ആജന്മശത്രുവായ ബോർകയുടെ മകനായ ബീർകിനെ അവൾ പരിചയപ്പെടുന്നു. പെട്ടെന്നുതന്നെ അവർ അടുത്ത കൂട്ടുകാരായി. അവർ ഒരുമിച്ച് കാടിനെ അറിഞ്ഞു. കാട് അവരെ എന്നും അത്ഭുതപ്പെടുത്തുകയും ചെയ്തു. എന്നാൽ അവരുടെ അച്ഛൻമാർ തമ്മിലുള്ള യുദ്ധം അപ്പോഴേക്കും മറ്റൊരു തലത്തിലേക്ക് കടന്നിരുന്നു. പോരടിക്കുന്ന രണ്ട് സംഘങ്ങൾക്കിടയിൽ കുട്ടികൾ വിഷമിച്ചു. എന്നാൽ, കുസൃതിയോടെയും സാമർഥ്യത്തോടെയും വിവേകത്തോടെയും അവർ ഈ പ്രതിസന്ധിയെ മറികടക്കുന്നു. കള്ളന്റെ മകളായ റോണിയുടെ കഥ ലോകമെമ്പാടുമുള്ള കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അവളുടെ കഥ ഇനി മലയാളത്തിലും വായിക്കാം.

WRITE A REVIEW

Product name: RONJA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0