• Text
  • Text

MANJURAJAKUMARI

By : CAMILA LACKBERG



Book : MANJURAJAKUMARI
Author: CAMILA LACKBERG
Category : Novel
ISBN : 9788196133917
Binding : Normal
Publishing Date : 31-05-2023
Publisher : SIX YEAR PLAN BOOKS
Edition : 1
Number of pages : 478
Language : Malayalam
Paper Back

Publisher: SIX YEAR PLAN BOOKS
₹538.00 ₹596.00 10% off





Book Summary

മാതാപിതാക്കളുടെ മരണത്തിനുശേഷം ജന്മവീട്ടിലേക്ക് തിരിച്ചെത്തുന്ന എറിക്ക ഫാൽക്കിനെ കാത്തിരുന്നത് തന്റെ കുട്ടിക്കാലത്തെ കൂട്ടുകാരിയായ അലക്സിന്റെ ആത്മഹത്യയായിരുന്നു. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ തെളിഞ്ഞു, അതൊരു കൊലപാതകമായിരുന്നുവെന്ന്. സത്യമറിയാനായി തീരുമാനിച്ച എറിക്കയ്ക്ക് കൂട്ടായി ഡിറ്റെക്റ്റിവ് പാട്രിക്ക് ഹെഡ്സ്ട്രോമുമുണ്ട്. സ്കാൻഡിനേവിയയിലെ ആ കടലോരഗ്രാമം പുറമേയ്ക്ക് കാണുന്നതുപോലെ അത്രയ്ക്ക് ശാന്തമല്ലെന്ന് ഉടനെ വ്യക്തമായി. ക്രൂരസത്വങ്ങൾ ഒന്നിനു പിറകെ ഒന്നായി പുറത്തുവരുന്നു. നിഗൂഢതകൾക്കുമേൽ പതുക്കെ വെളിച്ചം വീണു തുടങ്ങുന്നു. ഏത് ഭയങ്കര രഹസ്യവും പൂർണ്ണമായും ഒളിച്ചുവെക്കാൻ ആവില്ലെന്നും മൗനം ആത്മാവിനെ ഹനിക്കുന്നതെങ്ങനെയെന്നും ഈ ക്രൈം മാസ്റ്റർപീസ് കാണിച്ചുതരുന്നു. കമീല ലക്ബെറിയുടെ ഈ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറിന് മലയാള പരിഭാഷ എഴുതിയിരിക്കുന്നത് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശ്രീദേവി വടക്കേടത്ത് ആണ്.

WRITE A REVIEW

Product name: Manjurajakumari

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0