• Text
  • Text

SASTHRATHINTE KALIYARANGIL

By : PRADEEP KANNANKODE



Book : SASTHRATHINTE KALIYARANGIL
Author: PRADEEP KANNANKODE
Category : Science, Drama
ISBN : 9789354322143
Binding : Normal
Publishing Date : 30-11-2023
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 2
Number of pages : 88
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹153.00 ₹170.00 10% off





Book Summary

ആധുനിക സാങ്കേതിക വിദ്യകളിൽ മിക്കതും പ്രകൃതിയെ പരിഗണിക്കുന്നില്ല. മനുഷ്യൻ നാനാതലങ്ങളിൽ അജയ്യനായി മുന്നേറുമ്പോഴും, ദീർഘവീക്ഷണമില്ലായ്മ പ്രകൃതിദുരന്തങ്ങളായും ആഗോളതാപനമായും, കാലാവസ്ഥാവ്യതിയാനമായും മഹാമാരിയായും മാനവരാശിയുടെ നിലനില്പ്തന്നെ അപകടത്തിലാക്കുന്നു. ഈ ഘട്ടത്തിലാണ് ഹരിതഭൂമിയെ സ്‌നേഹിക്കുന്നവർ ഒരേ മനസ്സായി ചിന്തിക്കേണ്ടതിന്റെ അനിവാര്യത പ്രസക്തമാവുന്നത്. അതിന് സഹായകമായ മൂന്നാം കണ്ണ്, ലൈഫ്@51, ഇവൾ എന്റെ മകൾതന്നെ, ഏഴാം ജന്മം, പ്രകാശകന്യക എന്നീ 5 നാടകങ്ങളാണ് ഈ സമാഹാരത്തിലുള്ളത്.

WRITE A REVIEW

Product name: Sasthrathinte Kaliyarangil

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0