• Text
  • Text

VIKRUTHI RAMAN

By : NARENDRANATH P



Book : VIKRUTHI RAMAN
Author: NARENDRANATH P
Category : Children's Literature
ISBN : 9788171304141
Binding : Normal
Publishing Date : 30-04-2026
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 21
Number of pages : 52
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹72.00 ₹80.00 10% off





Book Summary

നന്നെ ചെറുപ്പത്തിലാണ് വികൃതിരാമന്‍ മനയ്ക്കലെത്തിയത്. അച്ഛന്‍നമ്പൂതിരിയുടെ തോട്ടത്തില്‍ ഒരു മരക്കൊമ്പില്‍ അവനും അമ്മയും ഇരിക്കുകയായിരുന്നു. അച്ഛന്‍നമ്പൂതിരി അവനെയെടുത്തു വളര്‍ത്താന്‍ തീരുമാനിച്ചു. അവന്റെ കഴുത്തില്‍ മിനുസമുള്ള ഒരു ചരടുകെട്ടി. മനയ്ക്കലെ ഉണ്ണികളായ വാസുവിനും നീലാണ്ടനും അവന്‍ കൂട്ടായി. പിന്നെ നടന്നതെല്ലാം വികൃതിരാമന്റെ കഥകളാണ്. കുട്ടികളെ ഏറെ രസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന കഥകള്‍.

WRITE A REVIEW

Product name: VIKRUTHI RAMAN

Review title:



Your Ratings:

Your Message:




Book Reviews

  എന്റെ മകനെ വായനാപ്രേമിയാക്കിയ നോവൽ...
By Manikandan Valiyaveettil
മക്കളിൽ വായനാശീലം ഉണ്ടാവുക എന്നത്‌ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായൊരു സംഗതിയാണു.സമ്മാനമായി പുസ്തകം മതി എന്ന രീതിയിലേക്ക്‌ എന്റെ മകനെ മാറ്റിയെടുത്ത നോവലാണു വികൃതിരാമൻ. കുഞ്ഞെപെങ്ങളെയും ഉണ്ണികുട്ടനെയുമെല്ലാം വായിക്കുവാൻ അവനെ പ്രാപ്തനാക്കിയതും താൽപര്യം ജനിപ്പിച്ചതും അന്നു ബാലരമയിലോ മറ്റോ തുടർച്ചയായ്‌ വന്നിരുന്ന ഈ നോവലാണു. അവനിലെ വായനക്കാരൻ വളർന്നത്‌ അഭിമാനത്തോടെ കണ്ടു നിന്നൊരാളെന്ന നിലയ്ക്ക്‌ അതിനു വിത്തുപാകിയ ഈ നോവലിനോട്‌ തീർച്ചയായും ഞാൻ കടപെട്ടിരിക്കുന്നു...

  കുന്നോളമുണർത്തുന്നു ഭൂതകാലകുളിരു...
By Athul Chundayil
ദീപ ടീച്ചറുടെ പുസ്തകത്തിന്റെ ടൈറ്റിലിനെയാണു സത്യത്തിൽ ഈ പുസ്തകം ഓർമ്മിപ്പിക്കുന്നത്‌.ആദ്യമായി വായിച്ച നോവലേതെന്നു ചോദിച്ചാൽ സ്ഥിരമായ്‌ പറയുന്ന കുഞ്ഞുപെങ്ങളെന്ന ഉത്തരം അതേ ആത്മവിശ്വാസത്തിൽ ഇനി പറയാനായെന്നു വരില്ല. ശരിയാണു ഒരു പുസ്തകമായ്‌ ആദ്യമിരുന്നു വായിച്ചത്‌ കുഞ്ഞു പെങ്ങളെ തന്നെ ആയിരിക്കാം,പക്ഷെ അതിനു വഴി വെട്ടിയതും പ്രാപ്തനാക്കിയതും ബാലരമയിൽ വന്നു കൊണ്ടിരുന്ന ഈ നോവലിന്റെ വായനയായിരുന്നു... ഓരോ അധ്യായത്തിനായുള്ള ആ കാത്തിരിപ്പു നൽകിയ ഊർജ്ജമായിരുന്നു എന്നിലെ വായനക്കാരന്റെ മൂലധനം... കുട്ടികളിൽ വായനാശീലം വളർത്തുവാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക്‌ മക്കൾക്ക്‌ സമ്മാനിക്കാൻ ഇതിലും നല്ലൊരു പുസ്തകം വേറെ ഉണ്ടായെന്നു വരില്ല...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0