• Text
  • Text

AAROGYAM GRUHANDHAREEKSHATHIL

By : DR SR VIJAYA PUTHUSSERIL MMS



Book : AAROGYAM GRUHANDHAREEKSHATHIL
Author: DR SR VIJAYA PUTHUSSERIL MMS
Category : Self Help
ISBN : 9788126466214
Binding : Normal
Publishing Date : 14-03-16
Publisher : DC LIFE
Edition : 1
Number of pages : 336
Language : Malayalam
Paper Back

Publisher: DC LIFE
₹247.00 ₹275.00 10% off





Book Summary

+ വാർദ്ധക്യത്തിലെത്തിയവർ, ശയ്യാവലംിയായ രോഗികൾ, ഗർഭിണികൾ, പ്രസവപരിരക്ഷ ആവശ്യമുള്ളവർ, കുട്ടികൾ തുടങ്ങിയവർക്കുള്ള ശുശ്രൂഷകൾ ഹോസ്പിറ്റലുകളിലേതുപോലെതന്നെ വീടുകളിലും കാര്യ ക്ഷമമായി നിർവ്വഹിക്കാൻ ഓരോരുത്തരെയും സഹായിക്കുന്നു. + ട്യൂുവഴി ഭക്ഷണം നൽകുക, രോഗിയുടെ രക്തസമ്മർദ്ദം, ശ്വാസോച്ഛ്വാസം, നാഡിമിടിപ്പ് എന്നിവ പരിശോധിക്കുക, യൂറിൻ കത്തീറ്റർ മാറ്റുക, കിടക്കപ്പുണ്ണ് (Bed Sore)വരാതെ സൂക്ഷിക്കുക തുടങ്ങി രോഗീപരിചരണത്തിന്എല്ലാവരെയും പ്രാപ്തരാക്കുന്നു. + ചുമ, പനി, അതിസാരം എന്നിങ്ങനെ സാധാരണ രോഗങ്ങൾക്കുള്ള ഗൃഹചികിത്സ, പ്രഥമശുശ്രൂഷാരീതികൾ, ജീവിതശൈലിരോഗങ്ങളെ എങ്ങനെ നേരിടാം, സാംക്രമികരോഗങ്ങൾക്കെതിരേയുള്ള പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളും കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. + ഗൃഹാന്തരീക്ഷത്തിലെ ആരോഗ്യസംരക്ഷണത്തിനു മാത്രമല്ല ഹോംനഴ്‌സുമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും നഴ്‌സിങ് വിദ്യാർത്ഥികൾക്കും ഉപയോഗപ്രദമായ പുസ്തകം

WRITE A REVIEW

Product name: AAROGYAM GRUHANDHAREEKSHATHIL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0