• Text
  • Text

ATHU NJANAYIRUNNU

By : ASHITHA



Book : ATHU NJANAYIRUNNU
Author: ASHITHA
Category : Self Help, Literary Fiction
ISBN : 9788182680791
Binding : Papercover
Publishing Date : 01-01-2019
Publisher : MATHRUBHUMI BOOKS
Edition : 4
Number of pages : 150
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹158.00 ₹175.00 10% off





Book Summary

മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ. നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘർഷപൂർണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് കഥാകാരി ഇവയിൽ പറയുന്നു. ആത്മസംഘർഷങ്ങളിൽ കനൽപോലെ നീറിയെരിഞ്ഞും വേദനിച്ചും ഈ എഴുത്തുകാരി സർഗാത്മകതകൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ആത്മകഥനങ്ങൾ. അഷിതയുടെ അതിജീവനത്തിന്റെ ഉള്ളുരുക്കം രേഖപ്പെടുത്തുന്ന സംഭാഷണങ്ങൾ

WRITE A REVIEW

Product name: ATHU NJANAYIRUNNU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0