• Text
  • Text

KUNJHU NJANDUM AMMA NJANDUM

By : ASHITHA



Book : KUNJHU NJANDUM AMMA NJANDUM
Author: ASHITHA
Category : Children's Literature, Women's writing
ISBN : 9789352821907
Binding : Normal
Publishing Date : 23-07-2025
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 5
Number of pages : 96
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹115.00 ₹150.00 23% off





Book Summary

കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്കായി ഡി.സി ബുക്സ് തയ്യാറാക്കിയിരിക്കുന്ന ഞണ്ടിന്റെ കഥ ഏറെ ഇഷ്ടപ്പെടും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രസകരവും ലളിതവുമായ നിരവധി കഥകളാണ് ഈ കൃതിയിലുള്ളത്. കുഞ്ഞുമനസ്സുകള്‍ക്ക് ലളിതമായി മനസ്സിലാക്കാനും അവയുടെ സാരാംശം ഉള്‍ക്കൊള്ളാനും കഴിയുന്നതരത്തില്‍ ലളിതമായ ആഖ്യാനമാണ് ഈ കൃതിയുടെ സവിശേഷത. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടതും വായിച്ചും കേട്ടും അറിഞ്ഞ കുഞ്ഞുകഥകളുടെ പുനരാഖ്യാനമായ ഈ കഥകള്‍ കുട്ടികള്‍ക്ക് വായിക്കാനും മുതിര്‍ന്നവര്‍ക്ക് വായിച്ചുകൊടുക്കാനും ഉതകുന്നതാണ്. കഥാകൃത്തും വിവര്‍ത്തകയുമായ അഷിതയാണ് കഥകളുടെ പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

WRITE A REVIEW

Product name: Kunjhu Njandum Amma Njandum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0