• Text
  • Text

365 KUNJUKATHAKAL

By : ASHITHA



Book : 365 KUNJUKATHAKAL
Author: ASHITHA
Category : Children's Books, Children's Literature, children's special
ISBN : 8126409185
Binding : Normal
Publishing Date : 28-02-2026
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 19
Number of pages : 310
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹399.00 ₹450.00 11% off





Book Summary

ലയാളത്തിന്റെ കുഞ്ഞുങ്ങള്‍ക്ക് കൊല്ലത്തില്‍ 365 ദിവസവും ഒരുമ്മയും ഒരു കഥയുമായി ചായുറങ്ങാനുള്ള കഥകള്‍. കുട്ടികളുടെ ഭാവനയെ ജ്വലിപ്പിക്കുന്ന കൃതി.

WRITE A REVIEW

Product name: 365 KUNJUKATHAKAL

Review title:



Your Ratings:

Your Message:




Book Reviews

  ഇതുപോലെ വേറൊന്നില്ല
By Achamma Mani
കുഞ്ഞുങ്ങളുള്ള എല്ലാ വീട്ടിലും നിര്ബന്ധമായും ഉണ്ടായിരിക്കേണ്ടതെന്ന് നിസംശയം പറയാവുന്ന പുസ്തകം.

  Excellent book
By satheesh mv
താരാട്ട് പാട്ടുകള്‍ക്കുപകരം കുഞ്ഞുങ്ങളെ ക്രിയേറ്റീവായി ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പുസ്തകം

  കുരുന്നുകൾക്കായി കൊച്ചുസമ്മാനം
By Rajasree O K
കൊച്ചുകുട്ടികൾക്ക് വേണ്ടി എഴുതിയിട്ടുള്ള പുസ്തകമാണ്' 365 കുഞ്ഞു കഥകൾ '. ശ്രീമതി അഷിതയുടെ കഥകളുടെ പ്രത്യേകത തന്നെ നറും കുറുക്ക് പോലെ മധുരിക്കുന്നതും ഹൃദ്യവുമാണെന്നാണ്. കുട്ടികൾക്കായി ലളിതവും ഹ്രസ്വവുമായ കഥകളാണ്പുസ്തകത്തിലുടനീളം. മലയാളത്തിന്റെ കുഞ്ഞുങ്ങൾക്ക് കൊല്ലത്തിൽ 365 ദിവസവും ഒരുമ്മയും ഒരു കഥയുമായി‌ ചായുറങ്ങാൻ എന്നാണ് പുസ്തകത്തിന്റെ ആമുഖം തന്നെ. പൂച്ചയും ആനയും കുറുക്കനും പുലിയും ആമയും കരടിയും എന്നിങ്ങനെ കാട്ടിലെ സകല മൃഗങ്ങളും പക്ഷികളും പൂക്കളും പൂമ്പാറ്റയും കഥകളിൽ തെളിയുന്നുണ്ട്. എന്തു രസമെന്നോ കഥകൾ വായിക്കാൻ. രാജാവിന്റെയും കൃഷിക്കാരെന്റയും ബീർബലിന്റെയും തെന്നാലിരാമന്റേയും കഥകൾ. അഗസ്ത്യമുനിയുടെയും ഉണ്ണി ഗണപതിയുടെയും കഥകൾ.പുരാണവും പഞ്ചതന്ത്രവും രേഖപ്പെടുത്തിയ കഥകൾ. നന്മയും തിന്മയും തിരിച്ചറിയാൻ വിത്തുപാകുന്ന കഥകൾ. ഈസോപ്പ് , സാരോപദേശകഥകൾ ഒരിക്കൽ കൂടി വായിക്കുമ്പോൾ മുതിർന്നവരും കുട്ടികളാകും. കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ ഓർമകൾ പൊടിതട്ടിയെടുക്കുമവർ. പഴയതും പുതിയതുമായ കഥകളിൽ പലതിനോടും ചേർന്ന് ചിത്രങ്ങളുമുണ്ട്. ഒരു കഥ കൂടി പറയമ്മേ എന്ന് കൊഞ്ചുന്ന കുരുന്നുകൾക്കെല്ലാം നല്ലൊരു സമ്മാനമാണീ പുസ്തകം.

  good
By Remesh Kariyatankandiyil
like it


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0