• Text
  • Text

BHASHAYUDE ABODHASANCHARANGAL

By : SEBASTIAN VATTAMPATTOM



Book : BHASHAYUDE ABODHASANCHARANGAL
Author: SEBASTIAN VATTAMPATTOM
Category : Study
ISBN : 9788124019641
Binding : Normal
Publishing Date : 01-02-14
Publisher : CURRENT BOOKS
Edition : 1
Number of pages : 126
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹81.00 ₹90.00 10% off





Book Summary

ഇന്നു ഫ്രോയിഡിന്റെ സമീപനത്തിലെ വിപ്ലവാത്മക പാരമ്പര്യം പ്രതിരോധിക്കുന്നതിന് ലകാൻ നടത്തിയ സമരങ്ങൾ വെറും അക്കാദമിക് തലത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന ധാരണയ്ക്ക് സ്വീകാര്യത വന്നിട്ടുണ്ട്. മാത്രമല്ല, വിവിധ വ്യാഖ്യാനങ്ങളിലൂടെയും പുനർവായനകളിലൂടെയും അദ്ദേഹത്തിന്റെ സങ്കല്പനങ്ങളും സമീപനരീതിയും കുറെയൊക്കെ ലളിതമാക്കപ്പെട്ടിരിക്കുന്നു. അവയിലെ വിമോചനാത്മക ധാരകൾ കണ്ടെത്തപ്പെട്ടിരിക്കുന്നു. ആ വഴിക്കുള്ള മറ്റൊരു കാൽവയ്പാണ് വട്ടമറ്റത്തിന്റെ ഈ പുസ്തകവും. മനോവിശകലനത്തിന്റെ മെഡിക്കൽ വൽക്കരണത്തെ ശക്തമായി എതിർത്തും, ഫ്രോയ്ഡ്യൻ ചിന്തയിലെ ജീവശാസ്ത്ര ലഘൂകരണത്തെ ഉപേക്ഷിച്ചും, അദ്ദേഹത്തിന്റെ സമീപനത്തിലെ വിപ്ലവാത്മകതയെ, വിദ്ധ്വംസകതയെ ഉയർത്തിപ്പിടിച്ചും ലകാൻ നടത്തിയ ധൈഷണിക സമരങ്ങളുടെ പശ്ചാത്തലത്തിൽ ഈ പുസ്തകം മലയാളത്തിലെ വലിയൊരു ഇടപെടലായി ഞാൻ മനസ്സിലാക്കുന്നു.

WRITE A REVIEW

Product name: BHASHAYUDE ABODHASANCHARANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0