• Text
  • Text

CHAMPAGNE

By : ANCY MOHAN MATHEW



Book : CHAMPAGNE
Author: ANCY MOHAN MATHEW
Category : Short Stories, Books To BUY under 100
ISBN : 9789354321610
Binding : Normal
Publishing Date : 19-01-2021
Publisher : CURRENT BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹98.00 ₹130.00 25% off





Book Summary

ജീവിതവും ജീവിതത്തിന്റെ അമിതാഘോഷങ്ങളും ഒരു ഷാംപെയ്ൻ കുമിള പോലെ നുരഞ്ഞൊടുങ്ങാനുള്ളതാണ് എന്നും സ്നേഹവും കാരുണ്യവും നന്മയും ദയയും സഹാനുഭൂതിയുമാണ് നിലനിൽക്കുക എന്നുമുള്ള ജീവിതദർശനം മുന്നോട്ട് വയ്ക്കാനും അത് നമ്മെ ബോധ്യപ്പെടുത്താനുമാണ് ആൻസി ഈ കഥകൾ എഴുതിയിട്ടുള്ളത്.അത് ഏറ്റവും മനോഹരമായി നമ്മൾ വായനക്കാരിലെത്തിക്കാൻ ആൻസിക്ക് കഴിഞ്ഞിട്ടുമുണ്ട്. ഉള്ളിലെ പൂവാകകൾ മുതൽ കഥ കഥച്ചു കത്തനാ‍ര് വാഴവച്ചു വരെ ഇരുപത്തിരണ്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഭാഷ, വിഷയം, ശൈലി, അവതരണം എന്നിവ പരിശോധിക്കുമ്പോൾ ഒരേ കണ്ണിയിൽ കോർക്കാവുന്നവയല്ല ഈ കഥകൾ.സ്വഭാവം കൊണ്ട് വേറിട്ടു നിൽക്കുന്നവയാണ് അവ ഓരോന്നും.

WRITE A REVIEW

Product name: Champagne

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0