• Text
  • Text

ATHIRUKALILOOTE KUNHUNGAL NATAKKUMPOL

By : SATHEESH THAPASYA



Book : ATHIRUKALILOOTE KUNHUNGAL NATAKKUMPOL
Author: SATHEESH THAPASYA
Category : Poetry, Books To BUY under 100
ISBN : 9789353900380
Binding : Normal
Publishing Date : 10-10-2019
Publisher : DC BOOKS
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹80.00 ₹100.00 20% off





Book Summary

അതിരുകളിലൂടെ കുഞ്ഞുങ്ങള്‍ നടന്നാല്‍ എന്താണ് സംഭവിക്കുക? അപ്പോള്‍ ദൈവം പൂക്ക ളായി വിടരുന്നതു കാണാനാകും. അനാഥരുടെ കരച്ചിലോ, അഭയാര്‍ത്ഥികളുടെ കൂട്ടമരണമോ ഇല്ലാത്ത ഒരു ലോകത്തിന്റെ വാതില്‍ തുറക്കും. സതീഷിന്റെ കവിതയില്‍ നിറസാന്നിദ്ധ്യമായി ഒരു കുട്ടിയുണ്ട്. ഈ കുട്ടിയില്‍ പലപ്പോഴും ബുദ്ധതുല്യമായ ഒരു പ്രഭാവം കാണുന്നു. സൗമ്യദീപ്തമായ ഒരു ചിരിയോടെ, മുതിര്‍ന്ന മനുഷ്യനെ വിചാരണ ചെയ്തുകൊണ്ട് തിരിച്ചറിവിന്റെ ലളിതമായ വെളിച്ചം വീശിക്കൊണ്ട് ഒട്ടേറെ കവിതകളില്‍ പ്രത്യക്ഷനാകുന്നുണ്ട് ഈ കുട്ടി. ഉയിര്‍ത്തെഴുേന്നല്‍പ്പ്, പൊന്നുകായ്ക്കുന്ന മരം, രക്തത്തിന്റെ നിലവിളി, ഒച്ചുകളുടെ സഞ്ചാരങ്ങള്‍ തുടങ്ങി 60-ല്‍ പരം കവിതകള്‍. ബാബു സക്കറിയയുടെ പഠനം.

WRITE A REVIEW

Product name: ATHIRUKALILOOTE KUNHUNGAL NATAKKUMPOL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0