• Text
  • Text

EK PALTU JANWAR

By : SHAHINA K RAFEEQ



Book : EK PALTU JANWAR
Author: SHAHINA K RAFEEQ
Category : Short Stories
ISBN : 9788194615279
Binding : Normal
Publishing Date : 01-11-2020
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 100
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹99.00 ₹110.00 10% off





Book Summary

ചില എഴുത്തുകാർ ജിന്നുകളെപ്പോലെയാണ്. അവർ നിങ്ങളുടെ അടുത്തിരുന്ന് കഥകൾ നെയ്യുമ്പോൾ നിങ്ങൾ ജീവിതത്തെ ഒരു പുതുവെളിച്ചത്തിൽ കാണുന്നു, ഷാഹിന റഫീഖിനെപ്പോലെയുള്ള ചില എഴുത്തുകാർ. ഈ സമാഹാരത്തിലെ ആശ്ചര്യകരമാംവണ്ണം ധീരവും അദ്ഭുതകരമാംവണ്ണം മെനഞ്ഞെടുക്കപ്പെട്ടതുമായ കഥകളിൽ അവർ നിങ്ങളുടെ കൈപിടിച്ച് നീണ്ട ഒരു നടത്തത്തിനു കൊണ്ടുപോകുന്നു; വാക്കുകൾകൊണ്ട് നെയ്തെടുത്ത പരവതാനിയിലൂടെ. -അനീസ് സലിം അന്നിരുപത്തൊന്നിൽ, നിങ്ങടാൾക്കാര്, പുസ്തകപ്രകാശനം, നതോന്നത, വവ്വാൽ, കിതാബ്, മുക്രിന്തു, ഏക് പാൽതു ജാൻവർ എന്നിങ്ങനെ എട്ടു കഥകൾ. ഷാഹിന കെ. റഫീഖിന്റെ ഏറ്റവും പുതിയ കഥാസമാഹാരം

WRITE A REVIEW

Product name: EK PALTU JANWAR

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0