• Text
  • Text

CHUNDIL PARANJA KATHAKAL

By : SARANG S MUNDAKKAL



Book : CHUNDIL PARANJA KATHAKAL
Author: SARANG S MUNDAKKAL
Category : Short Stories
ISBN : 9789370989894
Binding : Papercover
Publishing Date : 18-05-2026
Publisher : SEDORA: AN IMPRINT OF D C BOOKS
Edition : 2
Number of pages : 120
Language : Malayalam
Paper Back

Publisher: SEDORA: AN IMPRINT OF D C BOOKS
₹162.00 ₹180.00 10% off





Book Summary

വളച്ചുകെട്ടലുകളോ ഒളിച്ചുകടത്തലുകളോ ഇല്ലാതെ പ്രണയങ്ങളും ലൈംഗികതയും പൊരുത്തക്കേടുകളും മനുഷ്യനിലെ പല സ്വഭാവ സവിശേഷതകളും 'ചുണ്ടില്‍ പറഞ്ഞ കഥകള്‍' എന്ന പുസ്‌തകത്തിൽ പലയിട ത്തായി തെളിഞ്ഞുകാണപ്പെടുന്നുണ്ട്. നിങ്ങൾ മുന്നേ വായിച്ചുശീലിച്ച ശൈലികളിൽനിന്നും കഥകളിൽ നിന്നും വ്യത്യസ്‌തമായി, സംഭാഷണങ്ങളിലൂടെ മാത്രം മുന്നോട്ടു പോകുന്ന കഥകളാണ് 'ചുണ്ടില്‍ പറഞ്ഞ കഥകള്‍' എന്ന പുസ്‌തകത്തിൽ അധികവും. സംഭാഷണ കാഴ്ച്‌ചകളാണ് എഴുത്തുകാരൻ നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഈ കഥയിലെ പല കഥാപാത്രങ്ങളും നമ്മൾ കണ്ടുമുട്ടിയ, നമുക്കിടയിൽ ജീവിക്കുന്ന ഒരുപറ്റം മനുഷ്യരാണ്. ആ മനുഷ്യരെ മാഞ്ഞുപോകാതെ ചേർത്തുപിടിക്കാനും സ്നേഹിക്കാനും അവരുടെ പോരാട്ടത്തെ ചേർത്തുപിടിക്കാനും ഇതിൽ പറഞ്ഞുവെക്കുന്നുണ്ട്.

WRITE A REVIEW

Product name: Chundil Paranja Kathakal

Review title:



Your Ratings:

Your Message:




Book Reviews



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0