• Text
  • Text

PUKAYILAKKALLANUM JANAPRIYAKATHAKALUM

By : C V BALAKRISHNAN



Book : PUKAYILAKKALLANUM JANAPRIYAKATHAKALUM
Author: C V BALAKRISHNAN
Category : Short Stories, April special
ISBN : 9789370989337
Binding : Papercover
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 2
Number of pages : 184
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

മനുഷ്യൻ്റെ അടിസ്ഥാന ചോദനകളായ രതിയും ഹിംസയും ഇടകലർന്ന ഒരാവാസവ്യവസ്ഥാ പരിസരമാണ് സി.വി. ബാലകൃഷ്ണൻ്റെ ഒട്ടുമിക്ക കഥാ പാത്രങ്ങളുടെയും ജീവിതം. സി.വി. ബാലകൃഷ്ണൻ്റെ മുന്നൂറോളം വരുന്ന ചെറുകഥകളിൽനിന്ന് ജനപ്രിയമായ 21 കഥകൾ സമാഹരിച്ചതാണ് പുകയിലക്കള്ളനും ജനപ്രിയകഥകളും എന്ന പുസ്തകം. കുളിര്, ഭൂമിയെപ്പറ്റി അധികം പറയേണ്ട, കളിപ്പാട്ടങ്ങൾ എവിടെ സൂക്ഷിക്കും, ഉറങ്ങാൻ വയ്യ, അവൻ ശരീരത്തിൽ സഹിച്ചു, മക്കൾ, മാലാഖമാർ ചിറകുവീശുമ്പോൾ, ജ്ഞാനസ്നാനം, ഗന്ധമാദനം, മലബാറിലെ ശിക്കാർ, ചുഴലിക്കാറ്റിൻ്റെ വരവ്, രഹസ്യവാതിൽ, സന്തതി, പുകയിലക്കള്ളൻ, പ്രണയകാലം, മാതളനാരകങ്ങൾ ഇപ്പോഴും പൂക്കാറുണ്ട്, ശൈത്യം, ദൈവം പോകുന്ന പാത, തോരാമഴയത്ത്, എഡ്വിൻ പോൾ, വംശധാര എന്നിങ്ങനെ 21 ചെറുകഥകളുടെ സമാഹാരം.

WRITE A REVIEW

Product name: Pukayilakkallanum Janapriyakathakalum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0