• Text
  • Text

GANDHI NADANNA VAZHIKALILOODE

By : SREEKANTH KOTTAKAL



Book : GANDHI NADANNA VAZHIKALILOODE
Author: SREEKANTH KOTTAKAL
Category : Travel & Travelogue
ISBN : 9788182666580
Binding : Normal
Publishing Date : 01-03-2016
Publisher : MATHRUBHUMI BOOKS
Edition : 3
Number of pages : 200
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹189.00 ₹210.00 10% off





Book Summary

പോര്‍ബന്തര്‍, രാജ്‌കോട്ട്, സബര്‍മതി, വാര്‍ധ, ഡല്‍ഹി... സ്വതന്ത്രഭാരതത്തെ സൃഷ്ടിക്കാന്‍ തികച്ചും പ്രായോഗികമായ കര്‍മപദ്ധതികളും ആശയങ്ങളും നിറയെ മനുഷ്യസ്‌നേഹവുമായി ഗാന്ധി നടന്നുനീങ്ങിയ വഴികള്‍. ലോകത്തിന് സഹനസമരത്തിന്റെയും ലളിതജീവിതത്തിന്റെയും നൂതനസന്ദേശങ്ങള്‍ നല്കിയ ഈ വഴികളിലൂടെ മഹാത്മജിയുടെ പാദമുദ്രകള്‍ക്കു പിറകേ മഹത്തായ ആ ജീവിതത്തെ തേടി നടത്തിയ യാത്രയുടെ പുസ്തകം അപൂര്‍വ ചിത്രങ്ങളോടെ. ഗാന്ധിയുടെ കണ്‍മുന്നില്‍ ജനിച്ചുവളര്‍ന്ന കുസുംശങ്കര്‍ റാവു പണ്ഡേയും ഗാന്ധി വളര്‍ത്തിയ നാരായണ്‍ദേശായിയും ഗാന്ധിക്ക് ജീവിതം സമര്‍പ്പിച്ച ഹീരാഭായിയും പലപല വഴികളിലൂടെ ഗാന്ധിയിലേക്കെത്തിയവരും ഗാന്ധിയോടു വിയോജിക്കുന്നവരും കടന്നുവരുന്ന ഈ പുസ്തകത്തില്‍ പലയിടങ്ങളിലും ഗാന്ധിയെയും കണ്ടുമുട്ടാം.

WRITE A REVIEW

Product name: GANDHI NADANNA VAZHIKALILOODE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0