• Text
  • Text

KORAPAPPANU STHUTHIYAYIRIKETTE - NARAMUNDO KHELA - ADRUSHYA SANDARSAKAR COMBO

By : T. D. RAMAKRISHNAN , NIZAR ILTHUMISH , SANJOY K. ROY



Book : KORAPAPPANU STHUTHIYAYIRIKETTE - NARAMUNDO KHELA - ADRUSHYA SANDARSAKAR COMBO
Author: T. D. RAMAKRISHNAN , NIZAR ILTHUMISH , SANJOY K. ROY
Category : Novel, Memoirs, Travel & Travelogue, combo offers
ISBN : Combo 67
Binding : Normal
Publishing Date : 02-03-2026
Publisher : DC BOOKS
Edition : new
Number of pages : 742
Language : Malayalam
Paper Back

Publisher: DC BOOKS
₹849.00 ₹1,049.00 19% off





Book Summary

KORAPAPPANU STHUTHIYAYIRIKETTE

ടി.ഡി. രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്.

 

NARAMUNDO KHELA

മരിച്ചവരെ കുഴിമാടങ്ങളിൽനിന്ന് കുഴിച്ചെടുത്ത് രണ്ടായി വെട്ടിമുറിച്ച് തലയിലേറ്റി പുതുവർഷമാഘോഷിക്കുന്ന സോനാപൊളാശി എന്ന ബംഗാളി ഗ്രാമത്തിൽനിന്ന് ആരംഭിക്കുന്ന ഒരു യാത്ര! പകുതി ഹിന്ദുവും പകുതി മുസ്‌ലിമുമായി ജീവിക്കുന്ന ഹുസൈനി ബ്രാഹ്മണരുടെ ജീവിതത്തിലൂടെ, ആസ്സാമിലെ അഹോം രാജവംശം നിർമ്മിച്ച പിരമിഡുകളുടെ ഉള്ളറകളിലൂടെ, തവളക്കല്യാണത്തിന് സർക്കാർ അവധി പ്രഖ്യാപിക്കുന്ന സമാജത്തിലൂടെ, ആർത്തവരക്തം ഒപ്പിയ തുണിക്കഷണം പ്രസാദമായി നൽകുന്ന അംബുബച്ചി മേളയിലൂടെ, ജിന്നുകളെക്കൊണ്ട് ഭ്രാന്ത് മാറ്റുന്ന ദർഗകളിലൂടെ, അൾത്താരകളിലൂടെ, അമ്പലങ്ങളിലൂടെ നടത്തുന്ന ഒരു പാൻ ഇന്ത്യൻ (അന്ധ)വിശ്വാസ യാത്ര.

ADRUSHYA SANDARSAKAR

എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം, അമാനുഷികതയെ മനസ്സിലാക്കാനും അവയുമായി ഇടപഴകാനുമുള്ള കഴിവ് ശ്രദ്ധേയമായ ഒന്നല്ല, മറിച്ച് ദൈനംദിന യാഥാർത്ഥ്യത്തിന്റെ ഭാഗമാണ്. അദ്ദേഹം കാണുന്നതുപോലെ, നമ്മുടേതിന് സമാനമായ ഒരു മാനമുണ്ട്, ആത്മാക്കൾ നിറഞ്ഞ ഒന്ന്. ഓരോ കാലഘട്ടത്തിന്റെയും വിശദാംശങ്ങൾ, നർമ്മം, സാഹസികത എന്നിവയാൽ സമ്പന്നമായ ഈ അസാധാരണ ഓർമ്മക്കുറിപ്പ് ആകർഷകമായ വായനയ്ക്ക് കാരണമാകുന്നു. ആ നിഗൂഢലോകത്തിലൂടെയുള്ള ആകർഷകമായ ഒരു യാത്രാവിവരണമാണ് ഈ പുസ്തകം. വിവർത്തനം: തെൽഹത്ത് കെ.വി.

WRITE A REVIEW

Product name: KORAPAPPANU STHUTHIYAYIRIKETTE - NARAMUNDO KHELA - ADRUSHYA SANDARSAKAR combo

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0