• Text
  • Text

MAHAPURUSHA MANNINA GUNA

By : VENKITESH RAMAKRISHNAN



Book : MAHAPURUSHA MANNINA GUNA
Author: VENKITESH RAMAKRISHNAN
Category : Travel & Travelogue
ISBN : 9789357328920
Binding : Normal
Publishing Date : 23-02-2026
Publisher : DC BOOKS
Edition : 3
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

'മഹാപുരുഷ മണ്ണിന ഗുണ’ എന്ന കന്നടവാചകത്തിനർത്ഥം മഹാപുരുഷന്മാരെല്ലാം മണ്ണിന്‍റെ ഗുണംകൊണ്ട് ഉണ്ടായതാണ് എന്നതാണ്. ഹിന്ദുസ്ഥാനി സംഗീതത്തിലെ അതികായന്മാരായ മല്ലികാർജുൻ മൻസൂറിനും ഗംഗുഭായ് ഹംഗലിനും വെങ്കടേഷ് കുമാറിനുമൊക്കെ ജന്മം നൽകിയ വഴികളിലൂടെയാണ് എഴുത്തുകാരന്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. പ്രശസ്തരും അപ്രശസ്തരും പ്രഗല്ഭരുമൊക്കെ അസാധാരണമായ മിഴിവോടെ ഈ പുസ്തകത്തില്‍ നിറഞ്ഞുനിൽക്കുന്നു. ജനകീയ നാടക​പ്രവര്‍ത്തകരായ ഹബീബ് തൻവർ, സഫ്ദർ ഹശ്മി, ഹോക്കി മാന്ത്രികൻ ധ്യാൻചന്ദ്, കൃഷ്ണചന്ദ്രദുബെ എന്ന ദുബെജി, അർജുൻസിങ്, റലെഗാൻ സിദ്ധിയിലെ അണ്ണാ ഹസാരെ, എ.ടി. കോവൂർ, സത്യസായി ബാബ, വിശ്വനാഥ് പ്രതാപ് സിങ്, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ബംബയ്യയിലെ സരിതാകുമാരി, കെ.പി. ഉമ്മർ, വി.സി.ഹാരിസ് എന്നിങ്ങനെ നിരവധി മനുഷ്യരിലൂടെയാണ് ഈ പുസ്തകത്തിന്‍റെ യാത്ര. ഓരോരുത്തരുടെയും വ്യക്തിത്വത്തിന്‍റെ സൂക്ഷ്മഭാവങ്ങൾ, അവർ ജീവിച്ചു(മരിച്ച)കാലഘട്ടം, അവർ പെരുമാറിപ്പോന്ന സാമൂഹ്യഭൂമിക, ആ കാലഘട്ടത്തിന്‍റെ സവിശേഷതകള്‍ –ഇതെല്ലാം തൊട്ടടുത്തു​നിന്ന് ക്യാമറയിലെന്നോണം ഒപ്പിയെടുക്കുന്ന എഴുത്തുരീതി ഈ പുസ്തകത്തിന്‍റെ പ്രധാന സവിശേഷതയാണ്.

WRITE A REVIEW

Product name: MAHAPURUSHA MANNINA GUNA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0