• Text
  • Text

HARITHA TECHNOLAGYUM HARITHA ULTHPANNAGALUM (PRINT ON DEMAND )

By : PROF . DR . CM NARAYANAN



Book : HARITHA TECHNOLAGYUM HARITHA ULTHPANNAGALUM (PRINT ON DEMAND )
Author: PROF . DR . CM NARAYANAN
Category : Study
ISBN : 9789357320382
Binding : Normal
Publishing Date : 26-10-2023
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 160
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹250.00 ₹250.00 0% off



Note : This book is under Print on demand scheme and will be delivered within 30 - 45 days once ordered.



Book Summary

ഹരിത ടെക്നോളജി ഈ നൂറ്റാണ്ടിന്റെ ആപ്തവാക്യമാണ്. പരിസ്ഥിതിമലിനീകരണത്തിന് ഒട്ടും ഇടവരുത്താത്ത വിവിധ ഹരിത ഉത്പന്നങ്ങളെക്കുറിച്ചും അവയുടെ ഉത്പാദനപ്രക്രിയകളിലും ഉപഭോഗത്തിലും അടങ്ങിയിട്ടുള്ള ടെക്നോളജിയെക്കുറിച്ചും ഈ പുസ്തകത്തിൽ സംക്ഷിപ്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഹരിത പ്ലാസ്റ്റിക്കുകൾ, ബയോഡീസലുകൾ, ബയോഗ്യാസ്, ഫോസ്ഫറസ് അടങ്ങിയ ജൈവവളം (PROM എന്നിവയുടെ ഉത്പാദനവും ഉപയോഗസാധ്യതകളും സമഗ്രമായി അപഗ്രഥിച്ചിട്ടുണ്ട്. സമുദ്രതാപപരിണാമം (OTEC) ഉപയോഗിച്ചുള്ള ഹരിതോർജ്ജ ഉത്പാദന ത്തെക്കുറിച്ചും വിവിധ ചർമ്മബന്ധിത പ്രക്രിയകളെക്കു റിച്ചും ദ്രാവകർമ്മങ്ങൾ അടക്കം) വിശദീകരിക്കുകയും അവയുടെ സാങ്കേതിക വശങ്ങളെ വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട് വിദ്യാർത്ഥികൾക്കും ശാസ്ത്രജ്ഞന്മാർക്കും എൻജിനീയർമാർക്കും അധ്യാപകർക്കും പുറമെ വ്യവസായികൾക്കും ശാസ്ത്രകുതുകികളായ എല്ലാവർക്കും ഈ രചന ഉപയോഗപ്രദമായിരിക്കുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു.

WRITE A REVIEW

Product name: HARITHA TECHNOLAGYUM HARITHA ULTHPANNAGALUM (Print on demand )

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0