• Text
  • Text

PARIKALPANAKALUDE SAMSKARIKA RASHTREEYAM

By : DR SREEKUMAR T T



Book : PARIKALPANAKALUDE SAMSKARIKA RASHTREEYAM
Author: DR SREEKUMAR T T
Category : Study
ISBN : 9789364874793
Binding : Normal
Publishing Date : 15-09-2025
Publisher : DC BOOKS
Edition : 2
Number of pages : 336
Language : Malayalam
Paper Back

Publisher: DC BOOKS
₹360.00 ₹399.00 10% off





Book Summary

"ലോകക്രമങ്ങളിലും ചിന്തകളിലുമുണ്ടാകുന്ന നിരന്തരമായ മാറ്റങ്ങൾ പുതിയ ആശയങ്ങൾക്കും ബോധ്യങ്ങൾക്കും രൂപം നൽകുന്നുണ്ട്.. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, ആശയവിനിമയത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണമാണ് "പരികൽപ്പനകളുടെ സാംസ്കാരിക രാഷ്ട്രീയം" എന്ന ഈ പുസ്തകം. നവ സൈദ്ധാന്തിക പരിസരത്തുനിന്ന് സാമൂഹിക-രാഷ്ട്രീയ മേഖലകളെ വിശകലനം ചെയ്യുന്ന ഈ കൃതി, നിലവിലുള്ള സാമൂഹിക ചിന്തകളിൽ പുതിയ സംവാദങ്ങൾക്ക് തുടക്കമിടുന്നു എം ഗോവിന്ദൻ, എം ടി, എസ് ഹരീഷ് തുടങ്ങിയവരുടെ രചനകളുടെ ആഴമേറിയ വിശകലനത്തിനൊപ്പം അംബേദ്കർ, ഗാന്ധി, മാർക്സ് തുടങ്ങിയവരുടെ ദർശനങ്ങളിലേക്ക് പുനസഞ്ചാരം നടത്തുകകൂടിച്ചെയ്യുന്നുണ്ട് ഈ പുസ്തകം. മാറുന്ന ലോകത്തെയും, അത് നമ്മുടെ ചിന്തകളെയും സമൂഹത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസ്സിലാക്കാൻ ഈ പുസ്തകം സഹായകമാകും."

WRITE A REVIEW

Product name: PARIKALPANAKALUDE SAMSKARIKA RASHTREEYAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0