• Text
  • Text

JAIVAPACHAKKARIKALUM AROGYARAKSHAYUM

By : DR. SHEEJAKUMARI KODUVAZHANNOOR



Book : JAIVAPACHAKKARIKALUM AROGYARAKSHAYUM
Author: DR. SHEEJAKUMARI KODUVAZHANNOOR
Category : Agriculture & Gardening
ISBN : 9789354323553
Binding : Normal
Publishing Date : 06-10-2025
Publisher : DC LIFE
Edition : 2
Number of pages : 128
Language : Malayalam
Paper Back

Publisher: DC LIFE
₹162.00 ₹180.00 10% off





Book Summary

മലയാളികളെ ജൈവപച്ചക്കറിക്കൃഷിയിലേക്ക് ശ്രദ്ധയൂന്നാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ജൈവപച്ചക്കറികളും ആരോഗ്യരക്ഷയും. മത്തൻ, കുമ്പളം, വെള്ളരി, പടവലം, കോവൽ, പാവൽ, പീച്ചിൽ, ചുരയ്ക്ക, വഴുതന, പച്ചമുളക്, തക്കാളി, വള്ളിപ്പയർ, ചതുരപ്പയർ, വാളരിപ്പയർ, മുരിങ്ങ, ചേന, വെണ്ട തുടങ്ങി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി പച്ചക്കറിവിളകളും അതിന്റെ കൃഷിരീതിയുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഓരോന്നിനെയും പറ്റിയുള്ള പൊതുവിവരണവും കൃഷിരീതിയും പോഷകഗുണങ്ങളും വിശദമായ ഉപയോഗരീതികളും ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നു. ജൈവവളങ്ങളെപ്പറ്റിയും രാസകീടനാശിനികൾക്ക് ബദലായി ഉപയോഗിക്കാവുന്ന വിവിധ തരം ജൈവമിശ്രിതങ്ങളെപ്പറ്റിയും ഇതിൽ വിശദമായി അവതരിപ്പിക്കുന്നുണ്ട്.

WRITE A REVIEW

Product name: Jaivapachakkarikalum Arogyarakshayum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0