• Text
  • Text

MUYAL VALARTHAL (PRINT ON DEMAND)

By : DR MOHANAN P V



Book : MUYAL VALARTHAL (PRINT ON DEMAND)
Author: DR MOHANAN P V
Category : Agriculture & Gardening
ISBN : 9788126424184
Binding : Normal
Publishing Date : 03-09-13
Publisher : DC LIFE
Edition : 3
Number of pages : 105
Language : Malayalam
Paper Back

Publisher: DC LIFE
₹170.00 ₹170.00 0% off



Note : It is under print on demand scheme and will be dispatched in 1 month duration.



Book Summary

കൃഷിയെയും അനുബന്ധവ്യവസായങ്ങളെയും ഇന്ത്യൻ സമൂഹം ഇപ്പോൾ പുനരാനയിച്ചുകൊണ്ടിരിക്കുകയാണ്. വരുംകാലങ്ങളിലെ പ്രധാന സാമ്പത്തിക സ്രോതസ്സായ കൃഷിക്ക് യുവാക്കൾക്കിടയിലും വലൻപ്രചാരം ലഭിച്ചുകൊ്യുിരിക്കുന്നു. കുറഞ്ഞ മുതൽമുടക്കും കൂടുതൽ ആദായവുമാണ് ഇതിനു കാരണം. ആർക്കും എപ്പോഴും വിശ്വസ്തതയോടെ ആശ്രയിക്കാവുന്ന തൊഴിൽമേഖലകൂടിയാണ് കാർഷിക മേഖല. വിദ്യാർത്ഥികൾ, അധ്യാപകർ, അഭിഭാഷകർ തുടങ്ങി മറ്റു മേഖലയിലുള്ളവർക്ക് ഉപതൊഴിലായും കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, സ്വയം സഹായസംഘങ്ങൾ എന്നീ കൂട്ടായ്മകൾക്ക് കാർഷികപ്രോജക്ടുകളാക്കിയും നടപ്പാക്കാവുന്നതാണ് ഇവയെല്ലാം. മൃഗസംരക്ഷണപരമ്പരയിലൂടെ ഡി സി ബുക്‌സ് പരിചയപ്പെടുത്തുന്ന മുയൽവളർത്തൽ, താറാവ്‌വളർത്തൽ, പന്നിവളർത്തൽ, കാട- ടർക്കിവളർത്തൽ, തേനീച്ചവളർത്തൽ എന്നീ പുസ്തകങ്ങളിൽ ഓരോ മേഖലയിലെയും ആധുനികമായ വിജ്ഞാനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കർഷകർക്ക് കൂടുതലറിയാനും ആരംഭകർക്ക് ഉത്തമവഴികാട്ടിയുമായ പുസ്തകമാണ് മുയൽവളർത്തൽ.

WRITE A REVIEW

Product name: MUYAL VALARTHAL (PRINT ON DEMAND)

Review title:



Your Ratings:

Your Message:




Book Reviews

  Good
By Asish Varghese
very good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0