• Text
  • Text

JYOTHISHABODHINI

By : VELLOOR G SIVASANKARAN NAIR



Book : JYOTHISHABODHINI
Author: VELLOOR G SIVASANKARAN NAIR
Category : Astrology
ISBN : 8126414510
Binding : Normal
Publishing Date : 01-06-15
Publisher : CURRENT BOOKS
Edition : 1
Number of pages : 220
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹86.00 ₹95.00 9% off





Book Summary

ഭാവിയെക്കുറിച്ചറിയാന്‍ ജിജ്ഞാസുവായ ആര്‍ക്കും ജ്യോതിഷം വഴികാട്ടിയാകുന്നു. മനുഷ്യന്റെ ജീവിതാനുഭവങ്ങളെല്ലാം പൂര്‍വ്വനിശ്ചയങ്ങളാകയാല്‍ അവയെ ജാതകവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നത് ഭാവങ്ങളും യോഗങ്ങളുമാണ്. ജ്യോതിഷാചാര്യന്‍മാര്‍ പല കാലങ്ങളിലായി രചിച്ച വരാഹഹോര, പരാശരഹോര, മാനസാഗരിജാതകപദ്ധതി, ബൃഹദ്ജാതക പദ്ധതി, ജാതകാഭരണം, ഹോരാസാരം, സാരാവലി, ജാതകപാരിജാതം, ഫലദിപിക, സര്‍വാര്‍ത്ഥചിന്താമണി, ചമല്‍ക്കാരചിന്താമണി, ജാതകാലങ്കാരം തുടങ്ങിയ വിവിധ ശാസ്ത്രങ്ങള്‍ പ്രമാണമാക്കി തയ്യാറാക്കിയ ഈ ഗ്രന്ഥം ശാസ്ത്രയുക്തമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. വിദ്യ, ധനം, സന്താനം, കളത്രം, ഭാഗ്യം, മരണം, പുനര്‍ജ്ജന്മം, കാലം, ലഗ്‌നനിര്‍ണ്ണയം, വര്‍ഗബലം, ഗ്രഹവിവരണം, ഗ്രഹദോഷ പ്രായശ്ചിത്തങ്ങള്‍, ഗോചരം, ദശാഫലം തുടങ്ങിയ ജ്യോതിഷ ജാതക വിഷയങ്ങളെല്ലാം ആധികാരികമായി വ്യാഖ്യാനിക്കപ്പെടുന്നു ഈ ഗ്രന്ഥത്തില്‍.

WRITE A REVIEW

Product name: JYOTHISHABODHINI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0